"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
20:52, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024→പ്രവർത്തിപരിചയമേള
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 18: | വരി 18: | ||
== പ്രവർത്തിപരിചയമേള == | == പ്രവർത്തിപരിചയമേള == | ||
2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു. | 2023 അദ്ധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ PHSS പന്തല്ലൂരിൽ വെച്ച് നടന്ന സബ്ജില്ല മേളയിൽ സ്കൂളിൽ നിന്നും LP UP HS വിഭാഗങ്ങളിൽ നിന്ന് വിവിധയിനം മത്സര ഇനങ്ങളിലായി 23 കുട്ടികൾ പങ്കെടുത്തു. | ||
== സ്കൂൾ കലോത്സവം == | |||
പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള ജീവി എച്ച് എസ് എസ് സ്കൂൾ കലോത്സവം നാടിന്റെ ഉത്സവം കൂടിയാണ്. പിടിഎയുടെ നിർലോഭമായ സഹകരണത്തോടെയാണ് സ്കൂൾ,സബ്ജില്ലാ, ജില്ല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നത്. സ്കൂൾതലത്തിൽ വിവിധ ഇനങ്ങൾക്ക് കുട്ടികൾക്ക് പിടിഎ സഹകരണത്തോടെ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായിക തീർത്ഥ സുഭാഷ് ആണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. മൂന്ന് ദിവസം ആറു വേദികളിലായി നടന്ന കലോത്സവം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പിടിഎയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് സ്പെഷ്യൽ ഉച്ചഭക്ഷണവും റിഫ്രഷ്മെന്റ് നൽകി. മുനിസിപ്പൽ കലോത്സവത്തിലും സബ്ജില്ലാ കലോത്സവത്തിലും പരമാവധി ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു | |||
. ജില്ലാ കലോത്സവത്തിൽ മാപ്പിളപ്പാട്ട്,ഉപന്യാസം മലയാളം, കഥാരചന ഉർദു,കവിത രചന ഉർദു,കവിത രചനാ തമിഴ് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി. | |||
== കാർഷിക പ്രവർത്തനങ്ങൾ== | == കാർഷിക പ്രവർത്തനങ്ങൾ== | ||