Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ലിറ്റിൽ ന്യൂസ് പ്രകാശനം: വിവരങ്ങൾ കൂട്ടിച്ചേർത്തു
(→‎സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്: വിവരങ്ങൾ ക്രമീകരിച്ചു.)
(→‎ലിറ്റിൽ ന്യൂസ് പ്രകാശനം: വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 34: വരി 34:
=== ലിറ്റിൽ ന്യൂസ് പ്രകാശനം ===
=== ലിറ്റിൽ ന്യൂസ് പ്രകാശനം ===
[[പ്രമാണം:15088 LK littlenews 2024.jpg|ലഘുചിത്രം|ലിറ്റിൽ ന്യൂസ് പ്രകാശനം]]
[[പ്രമാണം:15088 LK littlenews 2024.jpg|ലഘുചിത്രം|ലിറ്റിൽ ന്യൂസ് പ്രകാശനം]]
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി,  തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.
കുറുമ്പാല ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കുന്ന ഡിജിറ്റൽ പത്രം ലിറ്റിൽ ന്യൂസിന്റെ പ്രകാശന കർമ്മം ഹെഡ് മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ചു.വിദ്യാലയത്തിൽനടത്തുന്ന പ്രവർത്തനങ്ങൾ, പ്രധാന പൊതുവാർത്തകൾ,പൊതു ജനങ്ങൾക്ക് ഉപകാര പ്രധമാകുന്ന മറ്റ് വാർത്തകൾ, അറിയിപ്പ‍ുകൾ, സെെബർ സ‍ുരക്ഷ, ലഹരി വിരുദ്ധ സന്ദേശം, വിദ്യാഭ്യാസ വകുപ്പ‍ുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെട‍ുത്തി എല്ലാ മാസവും പത്രം പ‍ുറത്തിറക്കുന്നു.സ്ക്രെെ ബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് പത്രം ഡിസെെൻ ചെയ്യ‍ുന്നത്. സ്കൂളിലെ 2023-26 ബാച്ചിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ വിവിധ ഗ്ര‍ൂപ്പ‍കൾ ഇതിനായി വാർത്തകൾ ശേഖരിച്ച് പത്രം ഒരുക്കുന്നു.ചടങ്ങിൽ അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം എസ് ,സിബി ടി.വി,  തുടങ്ങിയവർ പ്രസംഗിച്ച‍ു.ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവ‍ും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞു.പത്രം സ്‍കൂൾ വിക്കിയിൽ സ്‍കൂൾ പത്രം എന്ന ടാബിൽ അപ്‍ലോഡ് ചെയ്ത് വരുന്നു.  


=== സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് ===
=== സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് ===
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556385" എന്ന താളിൽനിന്ന് ശേഖരിച്ചത്