Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
== സ്കൂൾ കായിക മേള ==
== സ്കൂൾ കായിക മേള ==
ഓഗസ്റ്റ് 13,14 തീയ്യതികളിലായി സ്കൂൾ കായികമേള നടന്നു.  കായികമേള സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ഉദ്‌ഘാടനം ചെയ്തു.  പി ടി എ പ്രസിഡണ്ടിന്റെ ചാർജ്ജ് വഹിക്കുന്ന വിനോദ് പി അധ്യക്ഷത വഹിച്ചു.  മദർ പി ടി എ പ്രസിഡണ്ട് ആശംസകൾ നേർന്നു.  അധ്യാപകരായ നസീർ എൻ സ്വാഗതവും സിന്ധു പി നന്ദിയും പറഞ്ഞു.  കുട്ടികൾ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു.

== നൈപുണി ദ്വിദിന ക്യാമ്പ് ==
തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി തൊഴിൽ പരിശീലനം നൽകുക എന്ന ഉദ്ദേശ്യത്തോടെ 19,20 ദിവസങ്ങളിൽ നൈപുണി ക്യാമ്പ് സംഘടിപ്പിച്ചു.  ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അദ്ബുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡണ്ട് വിനോദ്, മദർ പി ടി എ പ്രസിഡണ്ട് സ്മിത തുടങ്ങിയവർ ആശംസകൾ നേർന്നു.  എസ് ആർ ജി കൺവീനർ നസീർ സ്വാഗതവും പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ ദിവ്യ നന്ദിയും പറഞ്ഞു.  അധ്യാപകരായ ദിവ്യ, ഷാജേഷ്‌ തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി.   

'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555392" എന്ന താളിൽനിന്ന് ശേഖരിച്ചത്