Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
2024-25 അക്കാദമിക വർഷശാസ്ത്രചിന്തയും ശാസ്ത്രബോധവും വളർത്തുന്നതിനു വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 17/8/24  ശനിയാഴ്ച രാവിലെ 6.30 നു സ്കൂളിൽ നിന്ന് ഒരു പഠന നൈപുണിവികസനയാത്ര സംഘടിപ്പി‍‍ച്ചു.
ഇന്ത്യയുടെ സാന്നിധ്യം ചന്ദ്രനിൽ തൊട്ടിട്ടു ഒരു വർഷം പിന്നിടുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി VSSC സംഘടിപ്പിക്കുന്ന ‘അമ്പിളി കാലതീതമായ വിസ്മയചെപ്പ് ’ ചന്ദ്രയാൻ 3 എക്സിബിഷൻ സൂര്യകാന്തി ഓഡിറ്റോറിയം കനകകുന്നിലും, പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട ശാസ്തപരീക്ഷണങ്ങൾ നേരിട്ട് ചെയ്തു നോക്കുവാൻ വേണ്ടി പ്രിയദർശിനി പ്ലാനേറ്ററിയത്തിലും സന്ദർശിച്ചു.
[[പ്രമാണം:​ശാസ്ത്ര ക്ലബ് 22.jpg|ലഘുചിത്രം|'''ശാസ്ത്ര ക്ലബ്''']]
[[പ്രമാണം:​ശാസ്ത്ര ക്ലബ് 22.jpg|ലഘുചിത്രം|'''ശാസ്ത്ര ക്ലബ്''']]
2022-23 അക്കാദമിക വർഷത്തെ  ലക്ഷ്മി വിലാസം ഹൈസ്കൂൾ പോത്തൻകോട് ശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ജൂൺ 15 ന് സ്കൂൾ സെമിനാർ ഹാളിൽ നടന്നു. സ്കൂളിലെ മുൻ ശാസ്ത്ര അദ്ധ്യാപിക ആയിരുന്ന ഗീത ടീച്ചർ ആയിരുന്നു ഉത്ഘാടക. ഇതിനോടാനുബന്ധിച്ച FM റേഡിയോ ശാസ്ത്ര 360 യുടെ ഉൽഘാടനം മുൻ ശാസ്ത്ര അദ്ധ്യാപിക അനിത ടീച്ചറും നിർവഹിച്ചു. കുട്ടികൾ തന്നെ നിർമ്മിച്ച തുണി ബാഗുകൾ ഉത്ഘാടകർക്ക് സമ്മാനമായി നൽകുകയും ചെയ്തു.

549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2554206" എന്ന താളിൽനിന്ന് ശേഖരിച്ചത്