"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
21:12, 18 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ്→പ്രിലിമിനറി ക്യാമ്പ്
No edit summary |
|||
വരി 186: | വരി 186: | ||
= പ്രിലിമിനറി ക്യാമ്പ് = | = പ്രിലിമിനറി ക്യാമ്പ് = | ||
ലിറ്റിൽ കൈറ്റ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 17 ന് ശനിയാഴ്ച എടിഎൽ ലാബിൽ വെച്ചു നടന്നു. സ്കൂൾ എച്ച്.എം. ആമിന ബീഗം ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം സബ്ജില്ല മാസ്റ്റർ ട്രൈനർ കുട്ടിഹസ്സൻ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത് 38 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. |