Jump to content
സഹായം

"ജി.എച്ച്.എസ്‌. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 381: വരി 381:
|[[പ്രമാണം:11073 JEEVANA24.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]
|[[പ്രമാണം:11073 JEEVANA24.jpg|നടുവിൽ|ലഘുചിത്രം|106x106ബിന്ദു]]
|}
|}
=== <big>ചിങ്ങം 1 കർഷക ദിനം</big> ===
ഈ വർഷത്തെ കർഷക ദിനം വേറിട്ട പരിപാടികളോടെ സ്കൂളിൽ ആചരിച്ചു.'മുറ്റത്തൊരു അമരപ്പന്തൽ' പദ്ധതി തുടങ്ങി.വീടുകളിലും സ്കൂൾ വളപ്പിലും അമര വിത്ത് പാകി.വിദ്യാർത്ഥികൾ ഇവ പരിപാലിക്കും.
കുഞ്ഞിമംഗലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ കാവലാളായ ശ്രീ.പി.പി രാജൻ മാസ്റ്ററിൽ നിന്നും ലഭിച്ച അമരവിത്തുകൾ പ്രധാനാധ്യാപകൻ ശ്രീ കെ രാജൻ മാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി കൊണ്ടും കൂവളമരത്തൈ നട്ടുകൊണ്ടും കർഷക ദിനം അവിസ്മരണീയമാക്കി. സീഡ് അംഗങ്ങളുടെ വീടുകളിൽ അമരപ്പന്തലുയരും വളർച്ചയുടെ ഘട്ടങ്ങൾ ഫോട്ടോയെടുത്ത് കോഡിനേറ്റർക്ക് അയക്കും സ്കൂളിലും അമര വിത്ത് നട്ടു. പരിസ്ഥിതി സീഡ് കോഡിനേറ്റർ ശ്രീപദ്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. സതീശൻ പോള , സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി രജനി ടീച്ചർ നന്ദി പറഞ്ഞു.
emailconfirmed
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553668" എന്ന താളിൽനിന്ന് ശേഖരിച്ചത്