"ജി.എച്ച്.എസ്. മുന്നാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുന്നാട്/2024-25 (മൂലരൂപം കാണുക)
05:51, 20 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2024→ചിങ്ങം 1 കർഷക ദിനം: അടിസ്ഥാന വിവരം
(→സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ്: അടിസ്ഥാന വിവരം) |
(→ചിങ്ങം 1 കർഷക ദിനം: അടിസ്ഥാന വിവരം) |
||
വരി 386: | വരി 386: | ||
കുഞ്ഞിമംഗലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ കാവലാളായ ശ്രീ.പി.പി രാജൻ മാസ്റ്ററിൽ നിന്നും ലഭിച്ച അമരവിത്തുകൾ പ്രധാനാധ്യാപകൻ ശ്രീ കെ രാജൻ മാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി കൊണ്ടും കൂവളമരത്തൈ നട്ടുകൊണ്ടും കർഷക ദിനം അവിസ്മരണീയമാക്കി. സീഡ് അംഗങ്ങളുടെ വീടുകളിൽ അമരപ്പന്തലുയരും വളർച്ചയുടെ ഘട്ടങ്ങൾ ഫോട്ടോയെടുത്ത് കോഡിനേറ്റർക്ക് അയക്കും സ്കൂളിലും അമര വിത്ത് നട്ടു. പരിസ്ഥിതി സീഡ് കോഡിനേറ്റർ ശ്രീപദ്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. സതീശൻ പോള , സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി രജനി ടീച്ചർ നന്ദി പറഞ്ഞു. | കുഞ്ഞിമംഗലത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ കാവലാളായ ശ്രീ.പി.പി രാജൻ മാസ്റ്ററിൽ നിന്നും ലഭിച്ച അമരവിത്തുകൾ പ്രധാനാധ്യാപകൻ ശ്രീ കെ രാജൻ മാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി കൊണ്ടും കൂവളമരത്തൈ നട്ടുകൊണ്ടും കർഷക ദിനം അവിസ്മരണീയമാക്കി. സീഡ് അംഗങ്ങളുടെ വീടുകളിൽ അമരപ്പന്തലുയരും വളർച്ചയുടെ ഘട്ടങ്ങൾ ഫോട്ടോയെടുത്ത് കോഡിനേറ്റർക്ക് അയക്കും സ്കൂളിലും അമര വിത്ത് നട്ടു. പരിസ്ഥിതി സീഡ് കോഡിനേറ്റർ ശ്രീപദ്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ശ്രീ. സതീശൻ പോള , സൗമ്യ ടീച്ചർ എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീമതി രജനി ടീച്ചർ നന്ദി പറഞ്ഞു. | ||
=== <big>സംസ്കൃത ദിനം ആഘോഷിച്ചു</big> === | |||
ശ്രാവണപൂർണിമ ദിനമായ ആഗസ്ത് 19 ന് സംസ്കൃത ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് സംസ്കൃത അസംബ്ലിയും പോസ്റ്റർ പ്രദർശനവും നടത്തി. | |||
സംസ്കൃതം അധ്യാപിക ശ്രീമതി സൗമ്യ ടീച്ചർ,ഹിന്ദി അധ്യാപകൻ ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസ്കൃത ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അസംബ്ലിയിൽ വെച്ച് 2023-24 വർഷം സംസ്കൃതം സ്കോളർഷിപ്പ് നേടിയ ശ്രീനന്ദ എം, ശ്രീനന്ദ.ടി, യദുദേവ് എ.എം, ആവണി.എം എന്നീ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ശ്രീ ആനന്ദകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. | |||
സംസ്കൃത പ്രാർത്ഥനയ്ക്ക് ശേഷം യദുദേവ് എ.എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അജിൽ കൃഷ്ണൻ എം, ആവണി എം, കൃഷ്ണപ്രിയ ടി എന്നീ കുട്ടികൾ സുഭാഷിതം അവതരിപ്പിച്ചു. വൈഗ. കെ സംസ്കൃത ഗീതം ചൊല്ലി. സഞ്ജന ചന്ദ്രൻ പി പുസ്തകപരിചയം നടത്തി. ലയ കെ യുടെ വാർത്താവതരണത്തോടെ സംസ്കൃത അസംബ്ലി സമാപിച്ചു. |