"ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്.ചാത്തങ്കൈ/2024-25 (മൂലരൂപം കാണുക)
14:55, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 15: | വരി 15: | ||
== <big>'''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''</big> == | == <big>'''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം'''</big> == | ||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു... | ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും കുട്ടികൾ എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു... | ||
== '''ജൂലൈ 5 ബഷീർ <big>ദിനം</big>''' == | |||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കവി പരിചയം, പുസ്തക പരിചയം, ബഷീർ കവിത ആലപിക്കൽ, എന്നിവ അവതരിപ്പിക്കുകയുണ്ടായി.... തുടർന്ന് ബഷീർ കൃതികളിലെ ഒരു രംഗത്തിൻ്റെ ചിത്രരചന മത്സരം സംഘടിപ്പിച്ചു.. ശേഷം നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ഹൃദിക,ഹൃദ്യശ്രീ, അയൻ കൃഷ്ണ എന്നിവർ നേടുകയുണ്ടായി. | |||
== '''ജൂലായ് 21 ചാന്ദ്രദിനം''' == | |||
ജൂലായ് 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ പ്രസംഗം , അമ്പിളി കവിത അവതരണം, കടങ്കഥ , ചാന്ദ്രദിന കുറിപ്പ് അവതരണം, ചാന്ദ്ര ദിന പതിപ്പ് പ്രകാശനം എന്നിവ നടത്തുകയുണ്ടായി... തുടർന്ന് 3,4 ക്ലാസ്സിലെ കുട്ടികളുടെ പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും ചാന്ദ്ര യാത്രയുടെ വീഡിയോ പ്രസൻ്റേഷനും നടത്തുകയുണ്ടായി.. | |||
== '''ജൂലായ് 27''' == | |||
33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26ന് ആരംഭിച്ചതിന്റെ ഭാഗമായി രാജ്യത്തിനു മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം നാലു മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഓരോ നാലുവർഷം കൂടുമ്പോഴും സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ഇന്ന് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേരുകയും ഒളിമ്പിക്സ് പ്രഖ്യാപന ദീപശിഖ തെളിയിക്കുകയും ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക്സ് സന്ദേശം അസംബ്ലിയിൽ വായിച്ചു കേൾപ്പിക്കുകയും ചെയ്തു... | |||
== '''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം''' == | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൃത്യം 9.30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ ശ്രീ അനിൽ മാസ്റ്റർ പതാക ഉയർത്തി.. തുടർന്ന് പി ടി എ പ്രസിഡൻ്റ് ശ്രീ എം മണികണ്ഠൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലേക്ക് സ്കൂൾ HM അനിൽ മാസ്റ്റർ എല്ലാവരെയും സ്വാഗതം ചെയ്തു.. വാർഡ് മെമ്പർ ശ്രീമതി ആയിഷ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. മദർ പിടിഎ പ്രസിഡൻ്റ് ശ്രീമതി മിനി മോൾ, എസ് എം സി ചെയർപേഴ്സൺ ശ്രീമതി ജിഷ, മദർ പിടിഎ വൈസ് പ്രസിഡൻ്റ് ശ്രീമതി പ്രീത എന്നിവർ ആശംസ അർപ്പിച്ചു..തുടർന്ന് 2023 24 അധ്യയന വർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിച്ച ഓരോ ക്ലാസിലെയും കുട്ടികളെയും അതുപോലെ LSS വിജയികളായ പാർവതി പി, സനിക സി എസ്, നഫീസത്ത് നജുവ, എന്നീ കുട്ടികളെയും ഇഷ്ടം പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിലും സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലും അനുമോദിച്ചു.. SRG കൺവീനർ ശ്രീമതി അനഘ ടീച്ചറുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.. ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു.. | |||
{{Yearframe/Pages}} | {{Yearframe/Pages}} |