Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:


== സ്വാതന്ത്ര്യ ദിനം 2024 ==
== സ്വാതന്ത്ര്യ ദിനം 2024 ==
[[പ്രമാണം:Independence day 44049 6.jpg|ലഘുചിത്രം]]<gallery>
പ്രമാണം:Independence day 44049 5.jpg|alt=
പ്രമാണം:Independence day 44049 4.jpg|alt=
പ്രമാണം:Independence day 44049 3.jpg|alt=
പ്രമാണം:Independence day 44049 2.jpg|alt=
പ്രമാണം:Independence day 44049 1.jpg|alt=
പ്രമാണം:Independence day 44049 7.jpg|alt=
പ്രമാണം:Independence day 44049 8.jpg|alt=
പ്രമാണം:Independence day 44049 9.jpg|alt=
പ്രമാണം:Independence day 44049 10.jpg|alt=
</gallery>78-ാമത് സ്വാതന്ത്ര്യ ദിനാഘോഷം പ്രിൻസിപ്പൽ ശ്രീ പ്രേമജ്കുമാർ സാർ , ഹെഡ്മാസ്റ്റർ ശ്രീ രഞ്ജിത്കുമാർ സാർ എന്നിവർ ചേർന്ന് ദേശീയപതാക ഉയർത്തുകയും SPC കേഡറ്റുകൾ സല്യൂട്ട് നല്കി ആദരിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. SPC കേഡറ്റുകൾ  സ്വാതന്ത്ര്യ ദിന സ്കിറ്റ് അവതരിപ്പിച്ചു. തുടർന്ന് നോഡൽ ഓഫീസിൽ നിന്ന് നല്കിയ "സ്വാതന്ത്ര്യ സ്മൃതി വൃക്ഷ" തൈ ഹെഡ്മാസ്റ്റർ ശ്രീ. രഞ്ജിത് കുമാർ സാർ സ്കൂൾ പരിസരത്ത് നടുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ക്യാപ്റ്റൻ ജെറി പ്രേം രാജ് സ്മൃതി മണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.
== ലഹരി വിരുദ്ധദിനാചാരണം 2024 ==
ലഹരി വിരുദ്ധദിനാചാരണത്തിൻ്റെ ഭാഗമായി സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി.  സെപ്തംബർ 26-ാം തീയതി ലഹരിവിരുദ്ധ  ബോധവത്കരണ ക്ലാസ്സ് വിഴിഞ്ഞം CRO ശ്രീ.ശ്യാംസാറിൻ്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. കുട്ടികളിൽ ഉണ്ടാകുന്ന ലഹരി ഉപയോഗങ്ങളെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ചും  ക്ലാസ്സ് എടുത്തു. കുട്ടികൾക്ക് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ യോദ്ധാവ് , ആൻ്റി നാർക്കോട്ടിക് സെൽ എന്നിവരെ അറിയിക്കുന്നതിനുള്ള നമ്പറുകൾ കുട്ടികളെ വീണ്ടും ഓർമ്മിപ്പിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞ ശ്രീ. അനീഷ് സാർ ചൊല്ലി കൊടുത്തു കുട്ടികൾ അത്  ഏറ്റ് ചൊല്ലി.
സെപ്തംബർ 28 ന് നമ്മുടെ DI ശ്രീമതി.രാഖി  ലഹരിയെക്കുറിച്ചുള്ള  ക്ലാസ്സ് കേഡറ്റുകൾക്ക് നൽകി.
ഒക്ടോബർ  1-ാം തീയതി രക്ഷകർത്താ ക്കളുടെ ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയും പുതിയ തലമുറയിൽ വർധിച്ച് വരുന്ന ലഹരിയുടെ ഉപയോഗങ്ങളെക്കുറിച്ചും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും നമ്മുടെ വിഴിഞ്ഞം SHo ശ്രീ പ്രകാശ്സാർ , CRO ശ്യാം സാർ എന്നിവർ ,നല്ലൊരു ബോധ വത്കരണ ക്ലാസ്സ്  ലഹരിയെ ക്കുറിച്ച്
രക്ഷകർത്താ ക്കൾക്ക്  നൽകി.
== ശുചിത്വ വാരാഘോഷം ==
സെപ്തംബർ 30-ാം തീയതി "സ്വച്ഛതാ ഹെ സേവ " ടെ ഭാഗമായി അദാനി ഗ്രൂപ്പുമായി ചേർന്ന് ശുചിത്വ വാരാഘോഷത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്കൂൾ പരിസരത്ത് ഫലപൃക്ഷത്തൈകൾ നടുകയും ചെയ്തു. തുടർന്ന് ഗാന്ധിജിയുടെ ജീവിതം, തത്വചിന്ത, സ്വാതന്ത്ര സമരം എന്നിവയെക്കുറിച്ചുള്ള ക്വിസ് മത്സരം നടത്തുകയും, പോസ്റ്റർ രചനാ മത്സരവും, പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ സ്കിറ്റ് എന്നിവ  നടത്തി.
== ഗാന്ധി ജയന്തി ==
ഒക്ടോബർ  2 ഗാന്ധി ജയന്തി യോടനുബന്ധിച്ച് SPC Cadet കൾ സ്കൂളും പരിസരവും വൃത്തിയാ ക്കുകയും തുടർന്ന് വിഴിഞ്ഞം സ്റ്റേഷനിലെ ഓഫീസും പരിസരവും വൃത്തി യാക്കുകയും ചെയ്തു.
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552864...2574547" എന്ന താളിൽനിന്ന് ശേഖരിച്ചത്