Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 244: വരി 244:
</gallery>
</gallery>
==ശുചിത്വ സമൃദ്ധി ==
==ശുചിത്വ സമൃദ്ധി ==
[[പ്രമാണം:41409 ശുചിത്വ സേന 1.jpg|ലഘുചിത്രം|ശുചിത്വ സേനയുടെ നേതൃത്വത്തിൽ അടുക്കളത്തോട്ടം പരിപാലിക്കുന്നു]]
മാലിന്യ പരിപാലനം സമ്പൂർണ്ണമാക്കുന്നതിനും വലിച്ചെറിയൽ ശീലം ഇല്ലാതാക്കുന്നതിനും കുട്ടികളിലെ ആരോഗ്യസംബന്ധമായ ഭക്ഷണ സംവിധാനം ഉറപ്പുവരുത്തുന്നതിനുമായി ശുചിത്വമിഷന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ശുചിത്വ സമൃദ്ധി ഈ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.
മാലിന്യ പരിപാലനം സമ്പൂർണ്ണമാക്കുന്നതിനും വലിച്ചെറിയൽ ശീലം ഇല്ലാതാക്കുന്നതിനും കുട്ടികളിലെ ആരോഗ്യസംബന്ധമായ ഭക്ഷണ സംവിധാനം ഉറപ്പുവരുത്തുന്നതിനുമായി ശുചിത്വമിഷന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ശുചിത്വ സമൃദ്ധി ഈ പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ.
* ഒന്നു മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ശുചിത്വ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും ഗ്രീൻ അംബാസിഡറെ തിരഞ്ഞെടുക്കുകയും ചെയ്തു.
* ഒന്നു മുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ശുചിത്വ വോളണ്ടിയർമാരെ തെരഞ്ഞെടുക്കുകയും അതിൽ നിന്നും ഗ്രീൻ അംബാസിഡറെ തിരഞ്ഞെടുക്കുകയും ചെയ്തു.
വരി 258: വരി 259:


ശുചിത്വ വളണ്ടിയർമാരുടെ സഹായത്തോടെ സ്കൂളിലെ അടുക്കളത്തോട്ടം വിപുലമാക്കുന്നതിനായി പച്ചക്കറി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
ശുചിത്വ വളണ്ടിയർമാരുടെ സഹായത്തോടെ സ്കൂളിലെ അടുക്കളത്തോട്ടം വിപുലമാക്കുന്നതിനായി പച്ചക്കറി തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്.
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
==അക്ഷരമുറ്റം ക്വിസ് മത്സരം==
<gallery>
41409 RUPESH 04.jpg | രൂപേഷ് പോൾ - ഒന്നാം സ്ഥാനം
41409 SANDEEP 05.jpg|അധിരജ് സന്ദീപ്
</gallery>
സ്കൂൾ തല അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അൻപതോളം കുട്ടികൾ പങ്കെടുത്തു. രൂപേഷ് എം പിള്ള ഒന്നാം സ്ഥാനവും അധിരജ് സന്ദീപ്|  രണ്ടാം സ്ഥാനവും നേടി.
==അക്ഷരമുറ്റം സബ് ജില്ല ക്വിസ് മത്സരം==
[[പ്രമാണം:41409 A2KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|രണ്ടാം സ്ഥാനം]]
വള്ളിക്കീഴ് ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത രൂപേഷ് എം പിള്ളക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
[[പ്രമാണം:41409 A1KSHARAMUTTAM sub dist winner.jpg|ലഘുചിത്രം|അക്ഷരമുറ്റം ടീമിനോടൊപ്പം]]


==സ്വാതന്ത്ര്യദിനാഘോഷം==
==സ്വാതന്ത്ര്യദിനാഘോഷം==
രാവിലെ ഒൻപതിന് ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെംബർ ഡാഡു കോടിയിൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം ആൻഡേഴ്സൺ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുയ സ്കൂൾ ഗായക സംഘത്തിന്റെ ദേശഭക്തി ഗാനങ്ങളുടെ അവതരണം, പ്രസംഗം,  പാർത്ഥിപന്റെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
പ്രാക്കുളം ഗവൺമെന്റ് എൽ സ്കൂളിൽ 78 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ നടന്നു. രാവിലെ ഒൻപതിന് ഹെഡ്‍മാസ്റ്റർ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വാർഡ് മെംബർ ഡാഡു കോടിയിൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം ആൻഡേഴ്സൺ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തുയ സ്കൂൾ ഗായക സംഘത്തിന്റെ ദേശഭക്തി ഗാനങ്ങളുടെ അവതരണം, പ്രസംഗം,  പാർത്ഥിപന്റെ ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ജിബി ടീച്ചർ നന്ദി പറഞ്ഞു. മിഠായി വിതരണത്തോടെ പരിപാടി അവസാനിച്ചു.
<gallery>
<gallery>
41409 iNDEPENDANCE DAY02.jpg |പതാക ഉയർത്തൽ
41409 iNDEPENDANCE DAY02.jpg |പതാക ഉയർത്തൽ
വരി 272: വരി 288:
41409 iNDEPENDANCE DAY09.jpg|ആൻഡേഴ്സൺ, പിറ്റിഎ
41409 iNDEPENDANCE DAY09.jpg|ആൻഡേഴ്സൺ, പിറ്റിഎ
41409 iNDEPENDANCE DAY10.jpg|ഡാഡു കോടിയിൽ, വാർഡ്  മെംബർ
41409 iNDEPENDANCE DAY10.jpg|ഡാഡു കോടിയിൽ, വാർഡ്  മെംബർ
</gallery>
==ശാസ്ത്രമേള സ്കൂൾ തല ക്വിസ് മത്സര വിജയികൾ==
===ഗണിതം===
<gallery>
41409 Chandra dinam01.jpg |ഒന്നാം സ്ഥാനം - രൂപേഷ് പിള്ള
41409 AMANA SHIBU.jpg|രണ്ടാം സ്ഥാനം - അമാന ഷിബു
</gallery>
===ശാസ്ത്രം===
<gallery>
41409 Amna mariyam.jpg |അംന എസ്. മറിയം -ഒന്നാം സ്ഥാനം
41409 Chandra dinam01.jpg |രൂപേഷ് പിള്ള-രണ്ടാം സ്ഥാനം
</gallery>
===സാമൂഹ്യ ശാസ്ത്രം===
സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരം കിർത്താഡ്സ് വിജിലൻസ് ഓഫീസറും സോഷ്യോളജിസ്റ്റുമായ ശ്രീ. ജീവൻ ഉദ്ഘാടനം ചെയ്തു.
<gallery>
41409 social quiz schoollevel inaguration 3.jpg| ഉദ്ഘാടനം  - കിർത്താഡ്സ് വിജിലൻസ് ഓഫീസർ ജീവൻ
41409 social quiz schoollevel inaguration 5.jpg| ഉദ്ഘാടനം  - കിർത്താഡ്സ് വിജിലൻസ് ഓഫീസർ ജീവൻ
41409 anamika binu.jpg|അനാമിക ബിനു - ഒന്നാം സ്ഥാനം
41409 Ashna nizar.jpg| ആഷ്‍ന നിസാർ - രണ്ടാം സ്ഥാനം
</gallery>
===സഹപാഠി ജനയുഗം ക്വിസ്  ===
അൻപതോളം കുട്ടികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ അനാമിക ആർ ബിനു സബ് ജില്ല മത്സരത്തിനു അർഹത നേടി.
<gallery>
41409 anamika binu.jpg|അനാമിക ബിനു - ഒന്നാം സ്ഥാനം
41409 Amna mariyam.jpg |അംന എസ്. മറിയം -രണ്ടാം സ്ഥാനം
</gallery>
==പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ പരിശീലനം==
നാഷണൽ അച്ചീവ്മെന്റ് സർവേയുടെ പുതിയ പേരാണ് പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ.
[[പ്രമാണം:41409 Nas trng4.jpg|300px|ലഘുചിത്രം]]
===NAS സ്കൂൾതല പ്രവർത്തനങ്ങൾ===
===PRSS സെൽ===
▪️സുഗമമാക്കുന്നതിന് വേണ്ടി ഹെഡ്മാസ്റ്റർ കണ്ണൻ സർ ചെയർമാൻ ആയും ,എസ് ആർ ജി കൺവീനർ ബിന്ദു ടീച്ചർ കൺവീനറായും, CRCC കോഡിനേറ്റർ വിൻഷ, മൂന്നാം  ക്ലാസിൽ ഭാഷ (മലയാളം ഇംഗ്ലീഷ്) ,ഗണിതം ,ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ, വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അർച്ചന ടീച്ചർ അംഗമായും PRSS സെൽ രൂപീകരിച്ചു.
▪️പ്രവർത്തന നടത്തിപ്പുകളുടെ സുഗമമായ ആശയവിനിമയത്തിന് ബിന്ദു  ടീച്ചർക്ക് പ്രത്യേക ചുമതല നൽകി.
▪️പ്രതിവാര പരിശീലനത്തിന്റെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും അതുപോലെതന്നെ മോഡൽ പരീക്ഷയുടെ നടത്തിപ്പും വിലയിരുത്തലും കൺസോളിഡേഷനും  PRSS സെല്ലിലെ മുഴുവൻ അംഗങ്ങളുടെ ഉത്തരവാദിത്വത്തിൽ ചെയ്തു.
[[പ്രമാണം:41409 Nas trng2.jpg|150px|right|പരിശീലന പരീക്ഷ]]
===മുന്നൊരുക്കങ്ങൾ===
▪️7 പ്രതിവാര പരിശീലനങ്ങളും
▪️മൂന്ന് മോഡൽ പരീക്ഷകളും നടത്താൻ തീരുമാനിച്ചു.
▪️NAS അടിസ്ഥാനമാക്കി 3  ആം ക്ലാസിലെ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുത്തു.
▪️ പ്രതിവാര പരിശീലനത്തിന്റെയും മോഡൽ പരീക്ഷയുടെയും വിലയിരുത്തൽ അന്നുതന്നെ നിശ്ചിത കൺസോളിഡേറ്റഡ് ഫോർമാറ്റിൽ എഴുതിച്ചേർത്ത് ഓൺലൈൻ എൻട്രിയും നടത്തി.
▪️പ്രതിവാര പരിശീലനത്തിന്റെ  വിലയിരുത്തലുകൾ ക്രോഡീകരിച്ചുകൊണ്ട് എസ് ആർ ജിയിൽ ചർച്ച ചെയ്തു അടുത്ത പ്രതിവാര പരിശീലനത്തിന് മുൻപ് ഏത് മേഖലകളിലാണ് കുട്ടികൾക്ക് പിന്തുണ നൽകേണ്ടത് എന്ന് കണ്ടെത്തി ക്ലാസ് മുറികളിൽ നടപ്പാക്കി.
==പ്രതിവാര പരിശീലനം==
▪️ക്ലാസ് മൂന്നിന് 15 ചോദ്യങ്ങൾ, 25 മിനിറ്റ് സമയം 
▪️ക്ലാസ് ആറിൽ 15ചോദ്യങ്ങൾ, 25 മിനിറ്റ് സമയം
▪️ക്ലാസ് 9ന് 30 ചോദ്യങ്ങൾ, 45 മിനിറ്റ് സമയം
▪️ഒരു ചോദ്യം attend ചെയ്യാൻ കുട്ടിക്ക് ഒന്നര മിനിറ്റ് സമയം അനുവദിക്കും.
▪️ *മൂന്നാം ക്ലാസിൽ  ഭാഷ ,ഗണിതം, World around us(EVS, ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം)* എന്നീ മേഖലകളിലാണ് പ്രതിവാര പരിശീലനവും  മോഡൽ പരീക്ഷയും നടന്നത്.
▪️പ്രതിവാര പരിശീലനങ്ങൾ ചോദ്യങ്ങൾ പ്രൊജക്ടറിൽ ഡിസ്പ്ലേ ചെയ്തുകൊണ്ട്, ചാർട്ട് പേപ്പറിൽ എഴുതി പ്രദർശിപ്പിച്ചാണ് നടത്തിയത്.
▪️കുട്ടികളുടെ പ്രതികരണങ്ങൾ  വെള്ള പേപ്പർ നൽകി എഴുതി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്.
[[പ്രമാണം:41409 Nas trng3.jpg|300px|ലഘുചിത്രം]]
===2024-25 NAS പ്രതിവാര പരീക്ഷ റിപ്പോർട്ട്.===
19/08/24, തിങ്കളാഴ്ച നടത്തിയ പ്രതിവാര പരീക്ഷയിൽ ഗവ.എൽ. പി. എസ്, പ്രാക്കുളം  സ്കൂളിൽ മൂന്നാം ക്ലാസിൽ നിന്നും 47 കുട്ടികളിൽ 41 കുട്ടികൾ പരീക്ഷ എഴുതി. ഏറ്റവും ഉയർന്ന നിലവാരം 86%-2കുട്ടികൾ ആണ്. ബാക്കിയുള്ളത്, 80%-5, കുട്ടികൾ 73%.  5 കുട്ടികൾ, 66%. 7കുട്ടികൾ,60%. 6കുട്ടികൾ ,53%-2പേർ. 50% ത്തിൽ താഴെ എത്തിയവർ 14 പേർ. ഇവർക്ക് കൂടുതൽ ശ്രദ്ധയും പരിശീലനവും നൽകി മെച്ചപ്പെടുത്താൻ  തീരുമാനിച്ചു.
==ജയപാലപ്പണിക്കർ സ്മാരക ബാലചിത്ര രചനാ മത്സരം==
നമ്മുടെ സമീപ ഗ്രാമമായ നീരാവിലിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന കെ.ജയപാലപ്പണിക്കരുടെ ഓർമ്മക്കായി നടക്കുന്ന ബാലചിത്ര രചനാ മത്സരത്തിൽ പതിനഞ്ച് പേർ പങ്കെടുത്തു. സംഘാടകരായ പ്രകാശ് കലാ കേന്ദ്രം നൽകുന്ന അഞ്ച് സമ്മാനങ്ങളിലൊന്നിന് മൂന്നാം ക്ലാസിലെ അഭിജിത അർഹയായി. മഴ പെയ്യുന്ന തെരുവ് എന്നതായിരുന്നു മത്സര വിഷയം. അമാസ് ശേഖർ സമ്മാനം നൽകി. വയനാടിനു വേണ്ടി ഇരുപതോളം പ്രശസ്ത കലാകാരന്മാരുടെ വരയും കണ്ടു. അതിൽ അവരുടെ സ്മിത ടീച്ചർ, ഷജിത്ത്, ബിനു കൊട്ടാരക്കര തുടങ്ങിയവരുണ്ട്. ഇവരെല്ലാം പാട്ടും വരയുമായി താമസിയാതെ സ്കൂളിലെത്തും. ശിവൻ ചേട്ടനുമടുത്തുണ്ട്. പാഠപുസ്തകത്തിന്റെ ചിത്രങ്ങൾ വരച്ച അനന്യ സുഭാഷിനെയും കുട്ടികൾ കണ്ടു. ഞങ്ങടെ സ്വന്തം അനിൽ അഷ്ടമുടിയും
ഉണ്ടായിരുന്നു.
<gallery>
41409 Jaypal paniker painting comp1.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp2.jpg |ടീം പ്രാക്കുളം എൽപിഎസ്
41409 Jaypal paniker painting comp3.jpg |അഭിജിത
41409 Jaypal paniker painting comp4.jpg |ഹെഡ്മാസ്റ്ററോടൊപ്പം
41409 Jaypal paniker painting comp5.jpg |അഭിജിതക്ക് അമാസ് ശേഖർ സമ്മാനം നൽകുന്നു
41409 Jaypal paniker painting comp6.jpg |അനിൽ അഷ്ടമുടി
41409 Jaypal paniker painting comp7.jpg |അനിൽ അഷ്ടമുടി സാറിന്റെ രചനയോടൊപ്പം
41409 Jaypal paniker painting comp8.jpg |ഷജിത്തും സ്മിതയും
41409 Jaypal paniker painting comp10.jpg |ആർട്ടിസ്റ്റ് ബിനു കൊട്ടാരക്കരക്കൊപ്പം
41409 Jaypal paniker painting comp11.jpg |ലളിതകലാ അക്കാദമി അവാർഡ് നേടിയ ഷജിത്തും സ്മിതയും
41409 Jaypal paniker painting comp12.jpg |ജയപാലപ്പണിക്കരുടെ കുണ്ഡലിനി ശിൽപ്പത്തിനരികെ
</gallery>
==കുട്ടികൾ അധ്യാപകരായി അധ്യാപക ദിനാഘോഷം==
[[പ്രമാണം:41409 Trs day 2024 15.jpg|ലഘുചിത്രം|അധ്യാപക ദിനം വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ടീച്ചറെ വാർഡ് മെംബർ ആദരിക്കുന്നു]]
[[പ്രമാണം:41409 Trs day 2024 1.jpg|ലഘുചിത്രം|അദ്വിക് അബാക്കസ് ക്ലാസ് നയിക്കുന്നു]]
പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ അധ്യാപക ദിനാഘോഷ പരിപാടികൾ വാർഡ് മെംബർ ഡാഡു കോടിയിൽ ഉദ്ഘാടനം ചെയ്തു.  വിരമിച്ച പ്രഥമാധ്യാപിക വിലാസിനി ,  കവിയും അധ്യാപകനും ചിത്രകാരനുമായ ദേവി പ്രസാദ് ശേഖർ, അംഗൻവാടി അധ്യാപിക ജുബൈരിയത്ത്,  പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവരെ വാർഡ് മെംബർ ഡാഡു കോടിയിൽ പൊന്നാട ചാർത്തി ആദരിച്ചു. ആർ.പി. പണിക്കർ, രൂപേഷ് എം. പോൾ, ആയിഷ, മിനി ടീച്ചർ, ജിബി  ടീച്ചർ എന്നിവർ സംസാരിച്ചു. അധ്യാപക വേഷത്തിലെത്തിയ കുട്ടികൾ ക്ലാസുകളെടുത്തു.
<gallery>
41409 Trs day 2024 2.jpg|ആർ.പി. പണിക്കർ
41409 Trs day 2024 3.jpg| അംഗൻവാടി അധ്യാപിക ജുബൈരിയത്ത്
41409 Trs day 2024 4.jpg |ആയിഷയുടെ പ്രസംഗം
41409 Trs day 2024 7.jpg|വിരമിച്ച പ്രഥമാധ്യാപിക വിലാസിനി
41409 Trs day 2024 5.jpg|രൂപേഷ് എം പിള്ളയുടെ പ്രസംഗം
41409 Trs day 2024 6.jpg |ദേവി പ്രസാദ് ശേഖർ
41409 Trs day 2024 10.jpg|ആർ പി പണിക്കർ സാർ ഹെഡ്‍മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിക്കുന്നു
41409 Trs day 2024 12.jpg|ജുബൈരിയത്ത് ടീച്ചറെ ആദരിക്കുന്നു
41409 Trs day 2024 13.jpg| ദേവി പ്രസാദ് ശേഖർ സാറിനെ ആദരിക്കുന്നു
41409 Trs day 2024 14.jpg|വിലാസിനി ടീച്ചറെ ആദരിക്കുന്നു
41409 Trs day 2024 18.jpg|അധ്യാപക വേഷത്തിൽ കുട്ടികൾ
</gallery>
</gallery>
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2552507...2561611" എന്ന താളിൽനിന്ന് ശേഖരിച്ചത്