"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
18:26, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. '''ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും, ഭുവൻ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതോടൊപ്പം [https://en-m-wikipedia-org.translate.goog/wiki/International_Space_Station?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ]''' കുറിച്ചും പരിചയപ്പെടുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആളുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ എല്ലാവരിലും കൗതുകമുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ '''ഗഗൻയാൻ ദൗത്യത്തെക്കുറിച്ച്''' പറഞ്ഞത് എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ റസാക്ക് ആശംസകൾ പറഞ്ഞു.[[പ്രമാണം:ഭുവൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു.png|ഇടത്ത്|ലഘുചിത്രം|ഭുവൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു]] | വൈകുന്നേരം 5.30 ന് പേരശ്ശന്നൂർ അങ്ങാടിയിൽ വച്ച് പൊതുജനങ്ങൾക്കായി മറ്റൊരു സെമിനാറും സംഘടിപ്പിച്ചു. '''ISROയുടെ പിറവിയും,നേട്ടങ്ങളും,നാഴിക കല്ലുകളും, ഇനിയുള്ള ലക്ഷ്യങ്ങളും, ഭുവൻ സോഫ്റ്റ്‌വെയറും പരിചയപ്പെടുത്തുന്നതോടൊപ്പം [https://en-m-wikipedia-org.translate.goog/wiki/International_Space_Station?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc ഇൻറർനാഷണൽ സ്പെയ്സ് സ്റ്റേഷനെ]''' കുറിച്ചും പരിചയപ്പെടുത്തി.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനം ആശ്ചര്യത്തോടെയാണ് ആളുകൾ വീക്ഷിച്ചത്. ബഹിരാകാശ നിലയത്തിൽ വെള്ളം കുടിക്കുന്നതും വ്യായാമത്തിൽ ഏർപ്പെടുന്നതിന്റെയും വീഡിയോ എല്ലാവരിലും കൗതുകമുണർത്തി.മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ '''ഗഗൻയാൻ ദൗത്യത്തെക്കുറിച്ച്''' പറഞ്ഞത് എല്ലാവരും കയ്യടികളോടെയാണ് സ്വീകരിച്ചത്. പരിപാടിയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ റസാക്ക് ആശംസകൾ പറഞ്ഞു.[[പ്രമാണം:ഭുവൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു.png|ഇടത്ത്|ലഘുചിത്രം|ഭുവൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്നു]] | ||
[[പ്രമാണം:പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റസാക്ക് സംസാരിക്കുന്നു.png|നടുവിൽ|ലഘുചിത്രം|പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റസാക്ക് സംസാരിക്കുന്നു]] | [[പ്രമാണം:പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റസാക്ക് സംസാരിക്കുന്നു.png|നടുവിൽ|ലഘുചിത്രം|പി.ടി.എ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റസാക്ക് സംസാരിക്കുന്നു]] | ||
=== '''<u>സ്‍കൂളിലെ കുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ 2024 Aug 1 - 15</u>''' === | === '''<u>സ്‍കൂളിലെ കുട്ടികൾക്കായി നടത്തിയ പ്രവർത്തനങ്ങൾ 2024 Aug 1 - 15</u>''' === |