Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
ലിറ്റിൽകൈറ്റ്സ് 2024- 27 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗവും 2024 ഓഗസ്റ്റ് 8 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് രക്ഷകർത്താക്കൾക്കുള്ള യോഗം ആരംഭിച്ചു. കെറ്റ് മാസ്റ്റർ ശ്രീ. ഷാജി പി ജെ  സ്വാഗതം പറയുകയും തുടർന്ന് സജിത്ത് സാർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ  കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മിസ്‍ട്രസ് ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു 4. 30 ന് മീറ്റിംഗ് അവസാനിച്ചു.

=='''കസ്റ്റംസ് കേഡറ്റ് കോർപ്സ്  പാസിംഗ് ഔട്ട് സെറിമണി'''==

[[പ്രമാണം:34013ccc24a.jpg|ലഘുചിത്രം]]
[[പ്രമാണം:34013ccc24b.jpg|ലഘുചിത്രം]]
[[പ്രമാണം:34013ccc24c.jpg|ലഘുചിത്രം]]
[[പ്രമാണം:34013ccc24d.jpg|ലഘുചിത്രം]]
ഗവൺമെൻറ് ഡിവി ഹയർസെക്കൻഡറി സ്കൂൾ ചാരമംഗലം ജില്ലയിലെ ഏക കസ്റ്റംസ് കേഡറ്റ്  യൂണിറ്റ് ആയ ചാരമംഗലം ഗവൺമെന്റ് ഡി.വി ഹയർ സെക്കൻഡറി സ്കൂളിലെ കസ്റ്റംസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് സെറിമണി 2024 ഓഗസ്റ്റ് 13 ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ശ്രീമതി കെ പത്മാവതിIRS ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, Indirect ടാക്സ്, Narcotics അസിസ്റ്റൻറ് ഡയറക്ടർ ഡോ. സന്തോഷ് കുമാർ IRS , ഹെട്റ്റ് ട്രസ്റ്റ് ഇൻ ചാർജ് നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ PTA പ്രസിഡൻറ് പി അക്ബർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതം പറഞ്ഞു. CCC യൂണിറ്റ് കോഡിനേറ്റർ സെബാസ്റ്റ്യൻ ടി സി നന്ദി പറഞ്ഞു.

3,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551299" എന്ന താളിൽനിന്ന് ശേഖരിച്ചത്