"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
16:59, 11 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
* 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു . ജൂൺ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | * 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടന്നു . ജൂൺ 24ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. | ||
* ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ JRC യൂണിറ്റിലെ കുട്ടികൾക്കായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി. | * ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ JRC യൂണിറ്റിലെ കുട്ടികൾക്കായി പോക്സോ ബോധവത്കരണ ക്ലാസ് നടത്തി. | ||
* ജൂൺ 19 വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. എല്ലാ ക്ലാസുകളിലും ക്ലാസ് ലീഡർമാരുടെ നേതൃത്വത്തിൽ വായനാദിന പ്രതിജ്ഞയെടുത്തു.മലയാളം, ഹിന്ദി, ഇംഗ്ലീഷ്, എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ പി.എൻ . പണിക്കർ അനുസ്മരണം,ക്ലാസ് തല പുസ്തക പ്രദർശനം, പുസ്തകപരിചയം, വായന മത്സരം,സാഹിത്യ ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. |