Jump to content
സഹായം

"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
== ചാന്ദ്രദിനം ==
== ചാന്ദ്രദിനം ==
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരം, ചിത്ര രചനാ മത്സരം, കവിതാലാപനം, കവിതാരചന, മുതലായ മത്സരങ്ങൾ സംഘടിപ്പിച്ചു. ചാന്ദ്ര ദിന ക്വിസ് മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

== ഹിരോഷിമ-നാഗസാക്കി ദിനം ==
ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ഈ വർഷവും  വിദ്യാർത്ഥികൾക്കായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പോസ്റ്റർ രചനാ മത്സരം, മുദ്രാഗീതം, പ്രസംഗമത്സരം, സഡാക്കോ കൊക്ക് നിർമ്മാണം, ചിത്രരചനാ മത്സരം, ക്വിസ് മത്സരം മുതലായ പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.
666

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549831" എന്ന താളിൽനിന്ന് ശേഖരിച്ചത്