Jump to content
സഹായം

"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:


== '''''സ്കൂൾ ഒളിമ്പിക് ഗെയിംസിന് തിരി തെളിഞ്ഞു''''' ==
== '''''സ്കൂൾ ഒളിമ്പിക് ഗെയിംസിന് തിരി തെളിഞ്ഞു''''' ==
ജൂലായ് 29 മുതൽ Aug 29 വരെ നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിമ്പിക് ഗെയിംസിന് ഫുട്ബോൾ മത്സരത്തോടെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി  .. ഉൽഘാടന ചടങ്ങിൽ വിവിധ ടീം മാനേജർമാരിൽ നിന്നും കൈമാറി വന്ന ദീപശിഖ ടീം ക്യാപ്റ്റൻമാർ ചേർന്ന്..സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി.. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ  ഷംസുദ്ദീൻ സർ പതാക ഉയർത്തി ഉൽഘാടനം  നിർവ്വഹിച്ചു...  സീനിയർ അസിസ്റ്റൻ്റ് അബ്ദുൽ അസീസ്  കോ.ഓർഡിനേറ്റർ അനീസ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാഥിതിയായി..വിവിധ ടീം മാനേജർമാരായ സിറാജ് സർ,സലാം സർ,ബഷീർ സർ,റിയാദ് സർ, റഹീം സർ, ശരത് സർ,അംബുജാക്ഷൻ സർ, സാലിഹ് സർ,സഹൽ സർ,അഷ്റഫ് സർ,ശ്രീ. ഹസീബ്,നവാബ് ,റംഷാദ്,ഇസ്ഹാഖ്, എന്നിവർ സന്നിഹിതരായ ചടങ്ങിൽ വിവിധ ടീമുകൾക്കുള്ള ജേഴ്സി വിതരണവും നടന്നു....  കായിക അധ്യാപകൻ ഫൻസീർ മാസ്റ്റർ നന്ദി പറഞ്ഞു.. തുടർന്നുള്ള ദിവസങ്ങളിൽ kho kho,ഹാൻഡ്ബോൾ,ചെസ്സ്,ബാഡ്മിൻ്റൺ,വോളീബോൾ,ടേബിൾ ടെന്നിസ്,കബഡി മത്സരങ്ങൾ നടക്കും.. ആഗസ്ത് 29 നാണ് ഗെയിംസ് മത്സരങ്ങളുടെ സമാപനം ..<gallery>
ജൂലായ് 29 മുതൽ Aug 29 വരെ നടക്കുന്ന ഈ വർഷത്തെ സ്കൂൾ ഒളിമ്പിക് ഗെയിംസിന് ഫുട്ബോൾ മത്സരത്തോടെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി  .. ഉൽഘാടന ചടങ്ങിൽ വിവിധ ടീം മാനേജർമാരിൽ നിന്നും കൈമാറി വന്ന ദീപശിഖ ടീം ക്യാപ്റ്റൻമാർ ചേർന്ന്..സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി.. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ  ഷംസുദ്ദീൻ സർ പതാക ഉയർത്തി ഉൽഘാടനം  നിർവ്വഹിച്ചു...  സീനിയർ അസിസ്റ്റൻ്റ് അബ്ദുൽ അസീസ്  കോ.ഓർഡിനേറ്റർ അനീസ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാഥിതിയായി..വിവിധ ടീം മാനേജർമാരായ സിറാജ് സർ,സലാം സർ,ബഷീർ സർ,റിയാദ് സർ, റഹീം സർ, ശരത് സർ,അംബുജാക്ഷൻ സർ, സാലിഹ് സർ,സഹൽ സർ,അഷ്റഫ് സർ,ശ്രീ. ഹസീബ്,നവാബ് ,റംഷാദ്,ഇസ്ഹാഖ്, എന്നിവർ സന്നിഹിതരായ ചടങ്ങിൽ വിവിധ ടീമുകൾക്കുള്ള ജേഴ്സി വിതരണവും നടന്നു....  കായിക അധ്യാപകൻ ഫൻസീർ മാസ്റ്റർ നന്ദി പറഞ്ഞു.. തുടർന്നുള്ള ദിവസങ്ങളിൽ kho kho,ഹാൻഡ്ബോൾ,ചെസ്സ്,ബാഡ്മിൻ്റൺ,വോളീബോൾ,ടേബിൾ ടെന്നിസ്,കബഡി മത്സരങ്ങൾ നടക്കും.. ആഗസ്ത് 29 നാണ് ഗെയിംസ് മത്സരങ്ങളുടെ സമാപനം ..




883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549754" എന്ന താളിൽനിന്ന് ശേഖരിച്ചത്