Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


== ദേശീയ സമ്പാദ്യ പദ്ധതി ==
== ദേശീയ സമ്പാദ്യ പദ്ധതി ==
കുട്ടികളിൽ ബാങ്കിങ് പരിശീലനം, സമ്പാദ്യശീലം എന്നിവ രൂപപ്പെടുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി ആരംഭിച്ചു. അധ്യാപകരായ അഫ്‌സൽ, സായൂജ് എന്നിവർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല <gallery mode="packed-hover">
കുട്ടികളിൽ ബാങ്കിങ് പരിശീലനം, സമ്പാദ്യശീലം എന്നിവ രൂപപ്പെടുത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്റ്റുഡന്റസ് സേവിങ്സ് സ്കീം പദ്ധതി ആരംഭിച്ചു. അധ്യാപകരായ അഫ്‌സൽ, സായൂജ് എന്നിവർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല
പ്രമാണം:13055 2024 3.JPG|പ്രവേശനോത്സവം
 
പ്രമാണം:13055 2024 1.JPG|യോഗ ദിനം
== സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി ==
</gallery>
(13.08.2024)ഒമ്പതാം തരത്തിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാന‍ുസരണം സമഗ്ര ശിക്ഷാ കേരളത്തിന്റെ മേൽനോട്ടത്തിൽ കൗൺസിലർമാരായ ഷീന, ജസ്ന എന്നിവർ സൈക്കോമെട്രിക് അനാലിസിസ‍ും കൗൺസലിംഗ‍ും നടത്തി. ക‍ുട്ടികളിലെ അഭിരുചികൾ  കണ്ടെത്ത‍ുന്നതിന‍ും അവയെ അറിയ‍ുന്നതിന‍ുമ‍ുള്ള ഉപാധിയാണ് സൈക്കോമെട്രിക് അനാലിസിസ‍്. രണ്ട് ദിവസങ്ങളിലായി സ്ക‍ൂളിലെ തിരഞ്ഞട‍ുക്കപ്പെട്ട 100 വിദ്യാർഥികൾക്ക‍ും അവര‍ുടെ രക്ഷിതാക്കൾക്ക‍ുമാണ് കൗൺസലിംഗ് നൽകിയത്.
 
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''
4,179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2549155...2551446" എന്ന താളിൽനിന്ന് ശേഖരിച്ചത്