"ജി.എച്ച്.എസ്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
[[പ്രമാണം:48001-principal1.jpg||thumb|100px|left|<center>'''മ‍ുഫീദ സി എ </br>പ്രിൻസിപ്പാൾ</center>]]  

[[പ്രമാണം:448001-HM-FASALURAHMAN_.jpg|thumb|154x154px|<center>'''ഫസലുറഹ്മാൻ ടി '''</br> '''ഹെഡ്മാസ്റ്റർ)'''</center>]]
[[പ്രമാണം:48001-HM-FASALURAHMAN_.jpg|thumb|154x154px|<center>'''ഫസലുറഹ്മാൻ ടി '''</br> '''ഹെഡ്മാസ്റ്റർ)'''</center>]]
കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.ഏറനാട് എം.എൽ.എ പി കെ ബഷീറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച തുകയിൽ നിർമ്മിച്ച പത്ത് മുറികളുള്ള കെട്ടിടം സ്കൂളിന്റെ ഭൗതികസൗകര്യം വർദ്ധിപ്പിക്കാൻ ഏറെ സഹായിച്ചു.  നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്ടസ്സ് ശ്രീമതി '''സക്കീബ എൻ വി ഐ''' ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി.'''മ‍ുഫീദ സി എ''' യുമാണ്.

574

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2548689" എന്ന താളിൽനിന്ന് ശേഖരിച്ചത്