"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/വിദ്യാരംഗം (മൂലരൂപം കാണുക)
14:23, 30 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, ശനിയാഴ്ച്ച 14:23-നു്→01/11/2024
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 83: | വരി 83: | ||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച് നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് '''അനുപമ , ഗൗരി , ജിൻസി''' എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു | * വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സബ്ബ് ജില്ലാതല ഉദ്ഘാടനവും ശില്പശാലയും 19/7/2024ന് നങ്ങ്യാർകുളങ്ങര ബി.ബി ജി. എച്ച് എസിൽ വച്ച് നാടക സിനിമാ കഥാകൃത്ത് ശ്രീ.സുധീർ പരമേശ്വർ നിർവ്വഹിച്ചു. തുടർന്ന് കുട്ടികൾക്കായി നടത്തിയ നാടക ശില്പശാലയിൽ സ്കൂളിൽ നിന്ന് '''അനുപമ , ഗൗരി , ജിൻസി''' എന്നീ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ വളരെ താല്പര്യപൂർവ്വം ശില്പശാലയിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു | ||
* '''20/08/2024''' | |||
[[പ്രമാണം:35026 aj2.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഹരിപ്പാട് ഉപജില്ലാ '''സാഹിത്യസെമിനാറിൽ(HS വിഭാഗം) അജേഷ് കുമാർ ആർ പ്രബന്ധം അവതരിപ്പിക്കുന്നു''' വിഷയം - എം മുകുന്ദനും മയ്യഴി പുഴയുടെ തീരങ്ങളിലും ഈ മത്സരത്തിൽ അജേഷ് കുമാറിന് മൂന്നാം സ്ഥാനം ലഭിച്ചു]] | |||
=== 25/ 09/2024 === | |||
[[പ്രമാണം:35026 vangmayam.jpg|നടുവിൽ|ചട്ടരഹിതം]] | |||
2024-25 അധ്യയന വർഷത്തെ വാങ്മയം സ്കൂൾതല പരീക്ഷ (25/ 9/2024) വിദ്യാരംഗകലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. യു.പി,എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി 50 ഓളം കുട്ടികൾ പങ്കെടുത്തു. | |||
=== '''01/11/2024''' === | |||
[[പ്രമാണം:35026 11124.jpg|ഇടത്ത്|ചട്ടരഹിതം]] | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുകയുണ്ടായി | |||
കവിതാലാപനം, നാടൻപാട്ട്, പ്രസംഗം. സംഘഗാനം, ചിത്ര പ്രദർശനം.. തുടങ്ങി നിരവധി പരിപാടികൾ കൊച്ചു കൂട്ടുകാർ അവതരിപ്പിച്ചു | |||
വരി 99: | വരി 100: | ||
'''<u><big>2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' | '''<u><big>2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ</big></u>''' | ||
* '''2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ''' ജൂൺ മാസം മുതൽ വർഷം മുഴുവൻ തുടർന്നു. | * '''2023-24 വിദ്യാരംഗം പ്രവർത്തനങ്ങൾ''' ജൂൺ മാസം മുതൽ വർഷം മുഴുവൻ തുടർന്നു. | ||
* ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | * ജൂൺ 19 വായന ദിനത്തോടെ അനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. |