Jump to content
സഹായം

"ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ വായനാനുഭവം കുട്ടികളുമായി പങ്കുവെച്ചു. ടീച്ചറുടെ ഇഷ്ടപുസ്തകം എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ എൽ പി വിഭാഗത്തിലെ അധ്യാപകർ യു പി ക്ലാസുകളിലും യുപി വിഭാഗത്തിലെ അധ്യാപകർ എൽ പി ക്ലാസിലുമാണ് തങ്ങളുടെ വായനാനുഭവം പങ്കുവെച്ചത്. മലയാള സാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വായനയുടെ വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഈ പരിപാടിക്ക് സാധിച്ചു. വിദ്യാരംഗം പ്രവർത്തനത്തിൻറെ ഭാഗമായി എൽ പി വിഭാഗത്തിൽ  രക്ഷിതാക്കളുടെ രചനകളുടെ സമാചാരം എന്ന പോഡോക്കായി കുടുംബമാസിക തയ്യാറാക്കി.

* '''ലഹരിക്കെതിരെ ഒപ്പുമരം'''
* '''ലഹരിക്കെതിരെ ഒപ്പുമരം'''

വരി 33: വരി 29:

* '''ബഷീർ ദിനം'''  
* '''ബഷീർ ദിനം'''  
 
[[പ്രമാണം:12239-basheer dinam.jpg|ലഘുചിത്രം|6 A ക്ലാസ്സിലെ വിദ്യാർത്ഥി വരച്ച ബഷീറിൻറെ  ചിത്രം ഉദ്‌ഘാടകൻ ഡോ. വിനോദ് പെരുമ്പളയ്ക്ക് കൈമാറുന്നു  ]]
ഈ വർഷത്തെ ബഷീർ ദിന പരിപാടി എച്ച് എം ശ്രീ അനൂപ് മാഷുടെ അധ്യക്ഷതയിൽ കാസറഗോഡ് ഡയറ്റ് ലക്ച്റർ  ഡോ . വിനോദ് കുമാർ പെരുമ്പള ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടന പ്രസംഗത്തിൽ ബേപ്പൂർ സുൽത്താൻറെ രചനാ ശൈലിയെക്കുറിച്ചും ബഷീർ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.  

സുൽത്താൻറെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി കൂട്ടക്കനി ജി യു പി സ്കൂൾ ബഷീർ ചരമദിനത്തിൽ പ്രിയ കഥാകാരന്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി മാതൃകയാവുകയാണ് ഗവർമെന്റ് യു.പി സ്കൂൾ കൂട്ടക്കനി. ക്ലാസ്തല അക്കാദമിക മാസ്റ്റർ പ്ലാനിലെ റീഡേഴ്സ് തിയേറ്റർ പരിപാടിയുടെ നിർവഹണ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ബഷീർ ചരമദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരം ഒരുക്കിയത്. താളാത്മക വായന, ശ്രാവ്യവായന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് റീഡേഴ്സ് തീയേറ്റർ പരിപാടി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെയും വായിച്ച പുസ്തകങ്ങളിലെയും കഥാസന്ദർഭങ്ങൾക്ക് തുടർദിനങ്ങളിൽ റീഡേഴ്സ് തീയേറ്ററിന്റെ ഭാഗമായി ശ്രാവ്യാവിഷ്കാരം തീർക്കും ശ്രാവ്യാവിഷ്ക്കാരത്തിൻ്റെ അവതരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ ഡോ.വിനോദ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പാത്തുമ്മയുടെ ആട് ,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ, ഭൂമിയുടെ അവകാശികൾ, സ്വർണമാല തുടങ്ങിയ കൃതികളുടെ ശ്രാവ്യാ വിഷ്ക്കാരം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കല്ലത്ത്, രാജേഷ് കൂട്ടക്കനി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി, പാർവണ. കെ, അൻവിയ രക്ഷിതാക്കളായ ശ്രീന.കെ, മിനി അജിത്ത്, ശരണ്യ .ടി, സൗമ്യ കെ, വിഷ്ണു മോഹൻ, പ്രീത.പി എന്നിവർ നേതൃത്വം നൽകി.

130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2545363" എന്ന താളിൽനിന്ന് ശേഖരിച്ചത്