Jump to content
സഹായം

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 2: വരി 2:
{| role="presentation" class="wikitable mw-collapsible autocollapse" width="100%"style=" text-align:left" caption="എൽ കെ  ക്യാമ്പ്  "

<gallery mode="packed-hover" heights="30%" style="text-align:left"  width="30%"  align="top">

പ്രമാണം:15085-23-8.jpg

പ്രമാണം:15085-23-4.jpg
പ്രമാണം:15085-23-1.jpg
പ്രമാണം:15085-23-2.jpg
</gallery>

പ്രമാണം:15085-23-21.jpg
പ്രമാണം:15085-23-22.jpg
പ്രമാണം:15085-23-25.jpg
പ്രമാണം:15085-23-26.jpg
പ്രമാണം:15085-23-27.jpg
പ്രമാണം:15085-23-210.jpg
പ്രമാണം:15085-23-29.jpg
പ്രമാണം:15085-23-24.jpg
പ്രമാണം:15085-23-28.jpg
പ്രമാണം:15085-23-211.jpg
പ്രമാണം:15085-23-212.jpg
പ്രമാണം:15085-23-213.JPG
പ്രമാണം:15085-23-215.JPG
പ്രമാണം:15085-23-216.JPG
പ്രമാണം:15085-23-217.JPG
പ്രമാണം:15085-23-218.JPG
</gallery>
|    പ്രവേശനോത്സവം
|    പ്രവേശനോത്സവം

ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിച്ചു.  ബഹു.വാർഡ് മെമ്പർ ശാരദ അത്തിമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു. പിടി എ പ്രസിഡന്റ് ചായപ്പെരി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിന്  ഹെഡ്മിസ്സ് ട്രസ് ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു.  പ്രവാസി ലീഗ് അംഗം മമ്മുട്ടി സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ, ആശംസകൾ അറിയിച്ചു. സുഭദ്ര ടിച്ചർ ജിൽജിത്ത് സർ എന്നിവർ നാടൻപാട്ടുകൾ പാടി കുട്ടികളെ പ്രോത്സഹിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി രാകേഷ് സർ നന്ദിയും പറഞ്ഞു. ചടങ്ങ് അവതരണം നിയന്ത്രിച്ചത് ശബാന ടീച്ചർ. കുട്ടികളെ വരവേൽക്കുന്നതിനായി ഒരുക്കങ്ങൾ നടത്തി. പേപ്പർ പൂക്കൾ കുട്ടികൾ നിർമ്മിച്ചു. പ്രവേശനോത്സവം രക്ഷിതാക്കളുടെ സഹകര ണത്തോടെ ഗംഭീരമായി ആഘോഷിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും ബലൂൺ പഠനകിറ്റ് എന്നിവ നൽകി സ്വീകരിച്ചു സ്റ്റാഫിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  സെൽഫി കോർണർ വാർത്തകളിൽ ഇടം പിടിച്ചു. പായസ വിതരണവും നടത്തി. 2023 - 24 സ്ക്കൂൾ വേശനോത്സവം മികവുറ്റതാക്കി.

പ്രമാണം:15085-23-3.jpg
പ്രമാണം:15085-23-5.jpg
പ്രമാണം:15085-23-6.jpg
പ്രമാണം:15085-23-7.jpg
</gallery>

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനം

രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച്‌  ആദരിച്ചു.  തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട്  "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  പകർന്നുനല്കുന്നതിന്റെ  ഭാഗമായി  എസ് പി സി കേഡറ്റ്സ്  വൃക്ഷകവചം  തീർത്തു.  ക്യാമ്പസിനു സംരക്ഷണം  ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി    ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം,  ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു .
രാവിലെഅസംബ്ലി ചേരുകയും മംഗലശ്ശേരി മലയിലെ കോളനി മൂപ്പൻ ശ്രീ കേളുവേട്ടനെ പൊന്നാട അണിയിച്ച്‌  ആദരിച്ചു.  തുടർന്ന് വിവിധ മത്സരങ്ങളിൽ സമ്മാനാർഹന ആയവർക്ക് സമ്മാനദാനം നടത്തി. സ്കൂൾ ക്യാമ്പസിൽ ഫലവൃക്ഷതൈകൾ നട്ടുകൊണ്ട്  "മധുരവനം" പദ്ധതി ശ്രീ കേളുവേട്ടൻ ഉത്ഘാടനം ചെയ്തു . . പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  പകർന്നുനല്കുന്നതിന്റെ  ഭാഗമായി  എസ് പി സി കേഡറ്റ്സ്  വൃക്ഷകവചം  തീർത്തു.  ക്യാമ്പസിനു സംരക്ഷണം  ഒരുക്കുന്നതിന് ജൈവവേലി നിർമിക്കുന്നതിനായി    ചെമ്പരത്തി തൈകൾ നടുകയും ചെയ്തു . സ്കൂളിലെ ഔഷധത്തോട്ടത്തിൽ കൂടുതൽ ഔഷധച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവയ്ക്ക് ജൈവവേലി ഒരുക്കുകയും ചെയ്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം,  ക്വിസ് മത്സരം എന്നിവ നടത്തുകയും ചെയ്തു .

<gallery mode="packed-hover" heights="30%" style="text-align:left"  width="30%"  align="top">
പ്രമാണം:15085-23-8.jpg
പ്രമാണം:15085-23-4.jpg
പ്രമാണം:15085-23-1.jpg
പ്രമാണം:15085-23-2.jpg
</gallery>

വായന വാരാചരണം

വായന വാരാചരണം

വരി 114: വരി 104:
സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി

സ്വാമിനാഥൻ ഫൗണ്ടേഷൻ 2 ലക്ഷം രൂപയുടെ ധനസഹയാത്താൽ ആധുനിക സൗകര്യങ്ങ ളോടുകൂടിയ സയൻസ് ലാബ് നിർമ്മിച്ചു നൽകി. കുടിവെള്ള വിതരണത്തിന് വാട്ടർ പ്യൂരിഫയർ സംഭാവന നൽകി

<gallery mode="packed-hover" heights="30%" style="text-align:left"   width="30%" align="top">
<gallery mode="packed-hover" heights="30%" style="text-align:left" width="30%" align="top">
പ്രമാണം:15085-23-3.jpg
പ്രമാണം:15085-23-21.jpg
പ്രമാണം:15085-23-5.jpg
പ്രമാണം:15085-23-22.jpg
പ്രമാണം:15085-23-6.jpg
പ്രമാണം:15085-23-25.jpg
പ്രമാണം:15085-23-7.jpg
പ്രമാണം:15085-23-26.jpg
പ്രമാണം:15085-23-27.jpg
പ്രമാണം:15085-23-210.jpg
പ്രമാണം:15085-23-29.jpg
പ്രമാണം:15085-23-24.jpg
പ്രമാണം:15085-23-28.jpg
പ്രമാണം:15085-23-211.jpg
പ്രമാണം:15085-23-212.jpg
പ്രമാണം:15085-23-213.JPG
പ്രമാണം:15085-23-215.JPG
പ്രമാണം:15085-23-216.JPG
പ്രമാണം:15085-23-217.JPG
പ്രമാണം:15085-23-218.JPG
</gallery>
</gallery>
<gallery mode="packed-hover" heights="30%" style="text-align:left" width="30%" align="top">
<gallery mode="packed-hover" heights="30%" style="text-align:left" width="30%" align="top">

551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2544597" എന്ന താളിൽനിന്ന് ശേഖരിച്ചത്