"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:43, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഓഗസ്റ്റ് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ജാഗ്രത സമിതി== | |||
സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == | ||
ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം | |||
https://youtu.be/59sGnB1-CdM?si=9tJOpZghgXb2xb02 | https://youtu.be/59sGnB1-CdM?si=9tJOpZghgXb2xb02 | ||
October 1 <b>international day of older persons | |||
https://youtu.be/tmYDF0ztjbs?si=eKzWnVU3n0x-zkb4<br/> | |||
== ജാഗ്രത സമിതി== | |||
സാമൂഹ്യ വിരുദ്ധ പ്രശ്നങ്ങളിൽ നിന്ന് സ്കൂളിനെയും കുട്ടികളെയും സംരക്ഷിക്കുക ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക തുടങ്ങിയ ഉദ്ദേശങ്ങളുടെ രൂപീകരിച്ച സമിതിയാണ് ജാഗ്രത സമിതി. അധ്യാപകർക്ക് പുറമേ എക്സൈസ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ, ഓട്ടോ ഡ്രൈവർമാർ, സമീപത്തുള്ള കടയുടമകൾ,പൂർവ്വ വിദ്യാർത്ഥികൾ,സമീപവാസികൾ,പിടിഎ എസ് എം സി അംഗങ്ങൾ തുടങ്ങിയവർ ഈ സമിതിയിലെ അംഗങ്ങളാണ്. സ്കൂൾ സംരക്ഷണത്തിന് ഉതകുന്ന ബോധവൽക്കരണം നടത്തുന്നത് ഈ സമിതിയുടെ നേതൃത്വത്തിലാണ്. 2 മാസത്തിലൊരിക്കൽ സമിതി യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു സ്കൂൾ പച്ചക്കറിത്തോട്ടം,പൂന്തോട്ടം എന്നിവയുടെ സംരക്ഷണത്തിനും, മാലിന്യ സംസ്കരണത്തിനും, സ്കൂൾ ശുചീകരണത്തിനും അവരുടെ സേവനം പ്രയോജനപ്പെടുത്താറുണ്ട്. | |||
<b> Online English fest | |||
കോവിഡിന്റെ പശ്ചാത്തലത്തിൽഓൺലൈൻ ആയി നടത്തിയ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ | |||
https://youtu.be/Y3l9vuMS980?feature=shared | |||
== ഹെൽത്ത് ക്ലബ് == | == ഹെൽത്ത് ക്ലബ് == |