"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
23:49, 1 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
== '''വായനാദിനം ജൂൺ 19'''== | == '''വായനാദിനം ജൂൺ 19'''== | ||
2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു . | 2024 25 അധ്യയന വർഷത്തെ വായനാദിന ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരൻ സജിത്ത് എടുക്കളത്തൂർ നമ്മുടെ വിദ്യാലയത്തിൽ വെച്ച് രാവിലെ 9 30ന് ഉള്ള അസംബ്ലിയിൽ നിർവഹിച്ചു .ഭാഷ അധ്യാപികയായ രാഗി ടീച്ചർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിദ്യാർത്ഥികൾ പുതിയ ബുക്കുകൾ പരിചയപ്പെടുകയും അതിനെക്കുറിച്ച് ലഘു വിവരണം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യു . | ||
== '''മെറിറ്റ് ഡേ''' == | == '''മെറിറ്റ് ഡേ''' == | ||
2024-2025 അധ്യയന വർഷത്തെ ആഘോഷവും ഹയർസെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും ജൂൺ 21 രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് ആഘോഷിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ബാബു കെ എഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. യോഗം ഉദ്ഘാടനം നടത്തിയത് ശ്രീ ജോമി പി എൽ (കരിയർ എക്സ്പെർട്ട് ആൻഡ് എഡ്യുക്കേറ്റർ ) ആയിരുന്നു. അധ്യക്ഷ പ്രസംഗം,സമ്മാനദാനവും സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ നിർവഹിച്ചു. ആശംസകൾ ശ്രീമതി ലീലാ വർഗീസ് (വാർഡ് കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ), ശ്രീ ജോസഫ് കെ പി(പി ടി എ പ്രസിഡന്റ് ),ശ്രീമതി ഷേർളി ആന്റണി കെ (ഹെഡ്മിസ്ട്രസ്), ശ്രീ ജോബി കെ കുഞ്ഞിപാലു (മാനേജിങ് ട്രസ്റ്റി ഓഫ് ചർച്ച് ),ശ്രീ ലിജോ ജോസ് (പിടിഎ വൈസ് പ്രസിഡന്റ് ),ശ്രീമതി ഡെൽമി റോണിഷ് (മദർ പി ടി എ പ്രസിഡന്റ്), മിസ്റ്റർ ബിജു വർഗീസ് (ജെംസ് ഓഫ് തോപ്പ് )എന്നിവർ അറിയിച്ചു. ബോബി പുതുക്കാടൻ സാർ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു. | 2024-2025 അധ്യയന വർഷത്തെ ആഘോഷവും ഹയർസെക്കൻഡറി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷവും ജൂൺ 21 രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വെച്ച് ആഘോഷിച്ചു. എസ് എസ് എൽ സി,പ്ലസ് ടു പാസായ കുട്ടികൾക്കുള്ള സമ്മാനദാനവും അനുമോദനയോഗവും നടന്നു.സ്കൂൾ പ്രിൻസിപ്പൽ ബാബു കെ എഫ് യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു. യോഗം ഉദ്ഘാടനം നടത്തിയത് ശ്രീ ജോമി പി എൽ (കരിയർ എക്സ്പെർട്ട് ആൻഡ് എഡ്യുക്കേറ്റർ ) ആയിരുന്നു. അധ്യക്ഷ പ്രസംഗം,സമ്മാനദാനവും സ്കൂൾ മാനേജർ ഫാദർ ഡേവിസ് പുലിക്കോട്ടിൽ നിർവഹിച്ചു. ആശംസകൾ ശ്രീമതി ലീലാ വർഗീസ് (വാർഡ് കൗൺസിലർ തൃശ്ശൂർ കോർപ്പറേഷൻ), ശ്രീ ജോസഫ് കെ പി(പി ടി എ പ്രസിഡന്റ് ),ശ്രീമതി ഷേർളി ആന്റണി കെ (ഹെഡ്മിസ്ട്രസ്), ശ്രീ ജോബി കെ കുഞ്ഞിപാലു (മാനേജിങ് ട്രസ്റ്റി ഓഫ് ചർച്ച് ),ശ്രീ ലിജോ ജോസ് (പിടിഎ വൈസ് പ്രസിഡന്റ് ),ശ്രീമതി ഡെൽമി റോണിഷ് (മദർ പി ടി എ പ്രസിഡന്റ്), മിസ്റ്റർ ബിജു വർഗീസ് (ജെംസ് ഓഫ് തോപ്പ് )എന്നിവർ അറിയിച്ചു. ബോബി പുതുക്കാടൻ സാർ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു പരിപാടി അവസാനിച്ചു. |