"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:54, 28 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്. | ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്. | ||
== '''ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം''' == | |||
[[പ്രമാണം:19009-WORLD_CUP_MODEL_DESIGNED_BY_SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]] | |||
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-WORLD_CUP_AARAVAM_-SHOOTOUT.jpg|ലഘുചിത്രം|'''WORLD CUP AARAVAM -SHOOTOUT''']] | |||
![[പ്രമാണം:19009-WORLD_CUP_-MODEL_BY_SUBAIRMASTER.png|ലഘുചിത്രം|424x424ബിന്ദു|'''WORLD CUP -MODEL DESIGNED BY SUBAIRMASTER''']] | |||
|} | |||
== '''ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം''' == | |||
പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി '''പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' | |||
.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-jr_Handball_team.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|jr Handball team]] | |||
![[പ്രമാണം:19009-JR_VOLLYBALL_TEAM.png|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|'''JR VOLLYBALL TEAM''']] | |||
|- | |||
|[[പ്രമാണം:19009-SR_BADMINTON.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|-SR BADMINTON]] | |||
|[[പ്രമാണം:19009-JR_BADMINTON_TEAM.png|ലഘുചിത്രം|R BADMINTON TEAM]] | |||
|- | |||
|[[പ്രമാണം:19009-SJR_BADMINTON_TEAM.png|നടുവിൽ|ലഘുചിത്രം|247x247ബിന്ദു|'''SJR BADMINTON TEAM''']] | |||
|[[പ്രമാണം:19009-SR_GIRLS_BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']] | |||
|} | |||
സബ് ജില്ല തലത്തിൽ മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി. |