"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
18:30, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ്→സ്റ്റാഫ് ടൂർ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 145: | വരി 145: | ||
== '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' == | == '''ലഹരി വിരുദ്ധ ദിനം(JUNE-26) - കൈയ്യൊപ്പ് ചാർത്തലും പോസ്റ്റർ രചനാ മത്സരവും''' == | ||
[[പ്രമാണം:19009-ANTI DRUGS SIGNATURE.png|ലഘുചിത്രം|435x435ബിന്ദു|ANTI DRUGS SIGNATURE]] | |||
[[പ്രമാണം:19009-ANTI DRUGS SIGNATURE 1.png|ഇടത്ത്|ലഘുചിത്രം|394x394ബിന്ദു|ANTI DRUGS SIGNATURE 1]] | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി അധ്യാപകരും വിദ്യാർഥികളും. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്റർ തയാറാക്കിയ ബാനറിലായിരുന്നു കൈയ്യൊപ്പിടൽ. പ്രിൻസിപ്പാൾ ഒ.ഷൗക്കത്തലി മാസ്റ്റർ ഒപ്പ് ചാർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ തുടങ്ങി അധ്യാപകരും വിദ്യാർഥികളും ലഹരിക്കെതിരെ ഒപ്പുവച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ, എ.ടി സൈനബ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:19009-ANTI DRUG SIGNATURE.jpg|ലഘുചിത്രം|395x395ബിന്ദു|ANTI DRUG SIGNATURE -2]] | |||
[[പ്രമാണം:19009-SS CLUB ANTI DRUG POSTER.png|ഇടത്ത്|ലഘുചിത്രം|441x441ബിന്ദു|-SS CLUB ANTI DRUG POSTER]] | |||
സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. | സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരത്തിൽ നിരവധി പേർ പങ്കെടുത്തു. 8F ക്ലാസിലെ ഫാത്തിമ മിൻഹ പി , 8 D കാസിലെ മുഹമ്മദ് ഖലീൽ എ , 8E ക്ലാസിലെ ഹബീബ് റഹ്മാൻ എ എന്നിവർ വിജയികളായി . മത്സാർഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു. | ||
വരി 509: | വരി 506: | ||
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
== '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' == | == '''മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോത്സവം''' == | ||
വരി 640: | വരി 633: | ||
[[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]] | [[പ്രമാണം:19009-staff tour 2024.jpg|ലഘുചിത്രം|494x494ബിന്ദു|staff tour 2024]] | ||
'''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു. ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന് സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ് | '''28-01-2024''' - ഈ വർഷത്തെ സ്റ്റാഫ് ടൂർ വയലട, തോണിക്കടവ്, കരിയാത്തൻപാറ എന്നീ സ്ഥലങ്ങളിലേക്കായിരുന്നു. ഏറെ ഹൃദ്യവും ആസ്വാദകരവുമായ ഈ ടൂറിന് സ്റ്റാഫ് സെക്രട്ടറിമാരായ ടി. മമ്മദ് മാസ്റ്റർ, ടി.സി അബ്ദുന്നാസർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പി അബ്ദുസ്സമദ് മാസ്റ്റർ, പി. ജാഫർ മാസ്റ്റർ എന്നിവരുടെ സേവനങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതാണ് | ||
== '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്''' == | == '''തുടർപ്രവർത്തനങ്ങളുമായി എനർജി ക്ലബ്ബ്''' == |