Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24: വരി 24:
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ജനുവരി മൂന്നിന് പതിനഞ്ച് വയസ്സ് പൂർത്തിയായ എല്ലാ കുട്ടികളുടെയും പേരുകൾ വാക്‌സിനേഷനുവേണ്ടി കോവിഡ് പോർട്ടലിൽ  രജിസ്റ്റർ ചെയ്തു. രജിസ്റ്റർ ചെയ്ത ഭൂരിഭാഗം കുട്ടികളും വാക്സിൻ സ്വീകരിച്ചു.
===യങ് ഇന്നവേറ്റേഴ്‌സ്പ്രോഗ്രാം  (വൈ.ഐ.പി)===
===യങ് ഇന്നവേറ്റേഴ്‌സ്പ്രോഗ്രാം  (വൈ.ഐ.പി)===
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട  മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക്  എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച  സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക്വൈഐപി രജിസ്ട്രേഷൻ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും ഡോക്യുമെന്റ് ചെയ്തു.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻസ് സ്റ്റാറ്റജിക് കൗൺസിൽ സംസ്ഥാനത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ക്രിയാത്മകമായകഴിവുകൾ കണ്ടെത്തി ആവശ്യമായ ഗൈഡൻസ് നൽകി മെച്ചപ്പെട്ട  മേഖലകളിലേക്ക് നയിക്കുന്നതിനുള്ള ഒരു പദ്ധതിയാണ് യങ് ഇന്നവേറ്റേഴ്സ് മീറ്റ്. ലിറ്റിൽ കൈറ്റ്സിന്റെ  ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ കെ -ഡിസ്ക്  എന്നസ്ഥാപനത്തിന്റെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വൈ.ഐ.പി രജിസ്ട്രേഷൻ ക്യാമ്പ് 11/03/2022 വെള്ളിയാഴ്ച  സ്കൂളിൽ നടന്നു. തങ്ങളുടെ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും തല്പരരായ കുട്ടികൾക്ക്വൈഐപി രജിസ്ട്രേഷൻ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നടത്തി. ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തിലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി പൊതു വിദ്യാലയങ്ങളിൽ  എട്ടു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യങ് ഇന്നോവേറ്റേഴ്‌സ്   പ്രോഗ്രാം സംബന്ധിച്ച  പരിശീലനം നടത്തി.സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതന ആശയങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം നടത്തിയത്.കൈറ്റ് മാസ്റ്റർ, മിസ്ട്രസ്മാരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.കൈറ്റ് തയ്യാറാക്കിയ ഒരു മണിക്കൂർ ദൈർഘ്യമുള്ള മോഡ്യൂൾ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. വിദ്യാർത്ഥികളെ 100 പേരടങ്ങുന്ന വാച്ചുകളായി തിരിച്ച് മൊഡ്യൂളിന്റെ ഒന്നാം ഭാഗം പ്രയോജനപ്പെടുത്തിയാണ് ആദ്യഭാഗം പരിശീലനം പൂർത്തിയാക്കിയത്. മോഡ്യൂളിന്റെ രണ്ടാം ഭാഗം താല്പര്യമുള്ള കുട്ടികൾക്കായി നടത്തിവരുന്നു.ഈ പ്രോഗ്രാമിൽ ലഭിച്ച  നല്ല  ആശയങ്ങൾ ശാസ്ത്രമേളയിൽ കുട്ടികൾ പ്രയോജനപ്പെടുത്തി.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എല്ലാ പ്രവർത്തനങ്ങളും qഡോക്യുമെന്റ് ചെയ്തു.
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2533302" എന്ന താളിൽനിന്ന് ശേഖരിച്ചത്