Jump to content
സഹായം

"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:
[[പ്രമാണം:42041 assembly2.jpg|നടുവിൽ|ലഘുചിത്രം|പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി  പ്രത്യേക അസംബ്ലി]]

== '''ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാൾ''' ==
== '''ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാൾ ഉദ്ഘാടനം 2024 ജൂലായ് 26''' ==
ഉഴമലയ്ക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ജി സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനായി എം.എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചതാണ് ഇത്. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെ .ലളിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി ജയരാജ് സ്വാഗതം ആശംസിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുനിത ,വിദ്യാഭ്യാസ ആരോഗ്യ കാര്യ അധ്യക്ഷ ഒ എസ് ലത ,വെള്ളനാട് ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ, മാനേജർ ആർ സുഗതൻ ,പിടിഎ പ്രസിഡൻറ് ഇ. ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബി ആർ ദീപ, പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ്, എസ്എൻഡിപി ശാഖ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി എസ് ഷിജു, ഹെഡ്മിസ്ട്രസ്  ജി ലില്ലി, സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2528705" എന്ന താളിൽനിന്ന് ശേഖരിച്ചത്