"മൂലാട് ഹിന്ദു എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂലാട് ഹിന്ദു എ എൽ പി എസ് (മൂലരൂപം കാണുക)
21:49, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ ഗുരുദേവന്റെസഹായത്താല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ പ്രയത്നത്താലാണ് ഈ സ്ക്കൂള്‍ തുടങ്ങിയത് . സര്‍വശ്രീ. കോണിക്കോത്ത്ചാത്തു വൈദ്യര്‍,കോണിക്കോത്ത് ഗോവിന്ദന്‍ വൈദ്യര്‍, പനിച്ചിക്കണ്ടി കേളപ്പന്‍ വേട്ടുുവഞ്ചേരി കടുങ്ങോന്‍,തൈക്കോട്ട് ചെക്കിണി മുതലായവര്‍ ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തില്‍ പ്രയത്നിച്ച പ്രമുഖ വ്യക്തികളാണ്. | ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന ശ്രീ .വാഗ്ഭാടാനന്ദ ഗുരുദേവന്റെസഹായത്താല്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ പ്രയത്നത്താലാണ് ഈ സ്ക്കൂള്‍ തുടങ്ങിയത് . സര്‍വശ്രീ. കോണിക്കോത്ത്ചാത്തു വൈദ്യര്‍,കോണിക്കോത്ത് ഗോവിന്ദന്‍ വൈദ്യര്‍, പനിച്ചിക്കണ്ടി കേളപ്പന്‍ വേട്ടുുവഞ്ചേരി കടുങ്ങോന്‍,തൈക്കോട്ട് ചെക്കിണി മുതലായവര്‍ ഈ സ്ഥാപനത്തിന്റെ നിര്‍മാണത്തില്‍ പ്രയത്നിച്ച പ്രമുഖ വ്യക്തികളാണ്. | ||
കോട്ടൂൂര്‍ പഞ്ചായത്തില്‍പ്പെട്ട മൂലാട്പ്രദേശത്ത് ചാലിക്കര - അവറാട്ടുുമുക്ക് റോഡിന്റെ ഒരു ഭാഗത്തായി 30സെന്റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. 1921ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ഘാടനംചെയ്തത് അന്നത്തെ കോട്ടൂൂര്‍ വില്ലേജ് അധികാരിയാണ്. ഈ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് വെങ്കപ്പറമ്പത്ത്കുുഞ്ഞിപ്പെരച്ചന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ആയി പ്രവര്‍ത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദന്‍ മാസ്റ്ററാണ്.സ്ഥാപക മാനേജര്‍ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ ആണ്.മദ്രാസ് എഡ്യൂൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 50 കുട്ടികളോടു കൂടി ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചന്‍ ,കുപ്പേരി ചാത്തുവൈദ്യര്‍, ഗോവിന്ദന്‍ വൈദ്യര്‍, രാമന്‍ മാസ്റ്റര്‍, എന്നിവര്‍ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തില്‍ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | കോട്ടൂൂര്‍ പഞ്ചായത്തില്‍പ്പെട്ട മൂലാട്പ്രദേശത്ത് ചാലിക്കര - അവറാട്ടുുമുക്ക് റോഡിന്റെ ഒരു ഭാഗത്തായി 30സെന്റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. 1921ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഉദ്ഘാടനംചെയ്തത് അന്നത്തെ കോട്ടൂൂര്‍ വില്ലേജ് അധികാരിയാണ്. ഈ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് വെങ്കപ്പറമ്പത്ത്കുുഞ്ഞിപ്പെരച്ചന്‍ എന്ന വിദ്യാര്‍ത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ആയി പ്രവര്‍ത്തിച്ചത് ഉള്ളിയേരി സ്വദേശിയായ ഗോവിന്ദന്‍ മാസ്റ്ററാണ്.സ്ഥാപക മാനേജര്‍ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ ആണ്.മദ്രാസ് എഡ്യൂൂക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ 50 കുട്ടികളോടു കൂടി ഒന്നു മുതല്‍ 5 വരെ ക്ലാസുകള്‍ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചന്‍ ,കുപ്പേരി ചാത്തുവൈദ്യര്‍, ഗോവിന്ദന്‍ വൈദ്യര്‍, രാമന്‍ മാസ്റ്റര്‍, എന്നിവര്‍ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തില്‍ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. | ||
നാരായണന്‍ മാസ്റ്റര്‍,മാധവന്‍ മാസ്റ്റര്‍,എം.എസ് നമ്പൂതിരിമാസ്റ്റര്‍ ,ദേവകി ടീച്ചര്‍,എന്‍.കുഞ്ഞിരാമന്‍ മാസ്റ്റര്‍,പി.മനോരമ ടീച്ചര്‍,എം.ശങ്കരന്‍ മാസ്റ്റര്‍,എ.ശാരദ ടീച്ചര്‍,ബി.രാധാമണി ടീച്ചര്‍,സി.ടി.ശോഭന ടീച്ചര്‍,പി.രാജേന്ദ്രന്‍ മാസ്റ്റര്‍എന്നിവര്‍ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ക്ക് ശേഷം ശ്രീ.ബാലകൃഷ്ണന്‍ | നാരായണന്‍ മാസ്റ്റര്‍,മാധവന്‍ മാസ്റ്റര്‍,എം.എസ് നമ്പൂതിരിമാസ്റ്റര്‍ ,ദേവകി ടീച്ചര്‍,എന്‍.കുഞ്ഞിരാമന്‍ മാസ്റ്റര്‍,പി.മനോരമ ടീച്ചര്‍,എം.ശങ്കരന്‍ മാസ്റ്റര്‍,എ.ശാരദ ടീച്ചര്‍,ബി.രാധാമണി ടീച്ചര്‍,സി.ടി.ശോഭന ടീച്ചര്‍,പി.രാജേന്ദ്രന്‍ മാസ്റ്റര്‍എന്നിവര്‍ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യര്‍ക്ക് ശേഷം ശ്രീ.ബാലകൃഷ്ണന്‍ മാസ്റ്റര്‍സ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും വളരെപിന്നോക്കം നില്‍ക്കുന്ന ഈ പ്രദേശത്തിലെ ജനങ്ങളെ അറിവിന്റെ മേഖലയിലേക്ക് എത്തിക്കുവാന്‍ ഈ സ്ഥാപനത്തിലെ അധ്യാപകര്‍ വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂര്‍ പഞ്ചായത്തിലെ മൂലാട് ഉയര്‍ന്നസക്ഷരതാനിലവാരമുള്ള പ്രദേശമായി ഉയര്‍ത്താന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് . മാനേജ്മെന്റിന്റെയും പി .ടി .എ യുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയം വളരെയേറെ മാറിയിട്ടുണ്ട് . പാഠ്യ , പാഠ്യേതര വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലാണ്.ശ്രീ .കെ.സദാനന്ദന്‍ മാനേജറും ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ ഈ വിദ്യാലയത്തില്‍ ഇന്ന്84വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ് ഇപ്പോള്‍ ഉള്ളത്. | ||