Jump to content
സഹായം

"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

health class
(സംവാദ)
(health class)
വരി 188: വരി 188:
[[പ്രമാണം:18021 24-25 samvada court.jpg|പകരം=സംവാദ|ലഘുചിത്രം|സംവാദ]]

മഞ്ചേരി ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ 30 എസ്പിസി കേഡറ്റുകൾക്ക് കോടതി സന്ദർശനത്തിനും ജുഡീഷ്യൽ ഓഫീസർമാരുമാ യുള്ള ഇടപെടലിനും "സംവാദ" പരിപാടിയിലൂടെ ഡി എൽ എസ് എ അവസരമൊരുക്കി. പത്തുമണിയോടുകൂടി തുടങ്ങിയ പരിപാടികൾക്ക് അഞ്ചു സെഷനുകൾ ഉണ്ടായിരുന്നു.സംവാദയുടെ നോഡൽ ഓഫീസറായ അനിത മാഡം സംവാദയെ പരിചയപ്പെടുത്തി സംസാരിച്ചു. അഡ്വക്കേറ്റ് ഷക്സ് സർ സ്വാഗത പ്രസംഗം നടത്തി.മിസ്റ്റർ ഷാബിർ ഇബ്രാഹിം(DLSAസെക്രട്ടറി, സബ് ജഡ്ജ്) കേഡറ്റുകളുമായി സംവദിക്കുകയും നിയമത്തെയും നിയമ നടത്തിപ്പിന്റെ വിവിധ തലങ്ങളെയും കുറിച്ചു സംശയനിവാരണംനടത്തുകയും ചെയ്തു. അതിനെ തുടർന്ന് കൗൺസിലർ ആയ നദീറ മാഡം കുട്ടികൾക്ക് ജീവിത നൈപുണികളെ കുറിച്ച് ഒരു മോട്ടിവേഷൻ ക്ലാസ് നൽകി. പിന്നീട് കുട്ടികളെ മൂന്നു ഗ്രൂപ്പുകൾ ആയി വിഭജിച്ചു. ഒരു ഗ്രൂപ്പ് സബ് കോടതിയും മറ്റൊരു ഗ്രൂപ്പ് മുൻസിഫ് കോടതിയും മൂന്നാമതൊരു വിഭാഗം ജില്ലാ കോടതിയും സന്ദർശിച്ചു. ചായക്ക് ശേഷം നടന്ന  നാലാമത്തെ സെഷനിൽ അഡ്വക്കേറ്റ് അനൂപ് സാർ കോടതികളുടെ ശ്രേണികരണം സംബന്ധിച്ച ക്ലാസ് എടുക്കുകയും കേഡറ്റുകൾക്ക് സംശയനിവാരണം നടത്തുകയും ചെയ്തു.അഞ്ചാം ഘട്ടത്തിൽ ഷബീർ സാർ വീണ്ടുമെത്തുകയും ഫസ്റ്റ് ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ് മുതൽ ഒരു കേസ് കോടതിയിൽ എത്തുന്നതും വിചാരണനേരിടുന്നതും കുറ്റപത്രം സമർപ്പിക്കലുമടങ്ങുന്ന  വിവിധ ഘട്ടങ്ങളെ കുറിച്ച് വിശദമായി  സംസാരിച്ചു.ഒന്നര മണിയോടു കൂടി കേഡറ്റുകൾ സ്കൂളിലേക്ക് മടങ്ങി.

== ആരോഗ്യ ബോധവൽക്കരണക്ലാസ് നടത്തി മെഡിക്കൽ വിദ്യാർഥികൾ(18-07-2024) ==
[[പ്രമാണം:18021 24-25 healthorientation.jpg|പകരം=ആരോഗ്യ ബോധവൽക്കരണക്ലാസ്|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണക്ലാസ്]]
ജി ബി എച്ച് എസ് എസ് മഞ്ചേരിയിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂളിലെ ആരോഗ്യ ക്ലബ്ബും മഞ്ചേരി മെഡിക്കൽ കോളേജ് സംയുക്തമായാണ് ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തിയത്. വിവിധ മഴക്കാല രോഗങ്ങൾ ,പ്രധാന ലക്ഷണങ്ങൾ, രോഗം തടയേണ്ടതിന് എടുക്കേണ്ട മുൻകരുതലുകൾ, ജീവിതശൈലി രോഗങ്ങൾ എന്നീ കാര്യങ്ങൾ ക്ലാസിൽ പ്രതിപാദിച്ചു. ഇത്തരം ഒരു ക്ലാസ് കുട്ടികൾക്കായി നടത്താൻ സന്നദ്ധരായ മെഡിക്കൽ വിദ്യാർഥികളെ എച്ച് എം ജോഷി സാർ അഭിനന്ദിക്കുകയും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു .തുടർന്ന് മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവരുടെ അനുഭവം പങ്കിടുകയും തങ്ങളുടെ വിദ്യാർഥി കൾക്ക് ഇങ്ങനെയൊരു അവസരം നൽകിയതിന് മെഡിക്കൽ കോളേജ് പ്രൊഫസർ ഡോക്ടർ ശിവകുമാർ നന്ദി അറിയിക്കുകയും ചെയ്തു.
298

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525652" എന്ന താളിൽനിന്ന് ശേഖരിച്ചത്