Jump to content
സഹായം

"ജി.എച്ച്.എസ്‌. കൊളത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

224 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  വെള്ളിയാഴ്ച്ച 22:02-നു്
വരി 61: വരി 61:


== '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്''' ==
== '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്''' ==
സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾക്കായി സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ രവീന്ദ്രൻ മടിക്കൈ (സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സൈബർ സെൽ ) ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ പത്മനാഭൻ കെ വി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കുട്ടികളിൽ സൈബർ സുരക്ഷയെ സംബന്ധിച്ചുള്ള അവബോധം വളർത്തുന്നതിനായി ടീൻസ് ക്ലബ്ബിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സൈബർ സെൽ സബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ ക്ലാസ്സ് കൈകാര്യം ചെയ്തു. ഒമ്പതാംതരം വിദ്യാർഥി നിവേദ്യ സ്വാഗതവും മേധലക്ഷ്മി നന്ദിയും പറഞ്ഞു.
<gallery mode="Packed">
<gallery mode="Packed">
പ്രമാണം:11072 cybersuraksha2.jpg|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്  
പ്രമാണം:11072 cybersuraksha2.jpg|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്  
പ്രമാണം:11072 Cybersuraksha1.jpg
പ്രമാണം:11072 Cybersuraksha1.jpg
</gallery>
</gallery>
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525413" എന്ന താളിൽനിന്ന് ശേഖരിച്ചത്