"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:00, 21 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജൂലൈ→വിജയോത്സവം (28/06/2024)
വരി 38: | വരി 38: | ||
=== വിജയോത്സവം (28/06/2024) === | === വിജയോത്സവം (28/06/2024) === | ||
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | 2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | ||
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | ||
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. | പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. |