"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:36, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 427: | വരി 427: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19009-science fair.png|ലഘുചിത്രം|science fair]] | ![[പ്രമാണം:19009-science fair.png|ലഘുചിത്രം|science fair|നടുവിൽ|262x262ബിന്ദു]] | ||
![[പ്രമാണം:19009-science fair 1.png|ലഘുചിത്രം|science fair 1]] | ![[പ്രമാണം:19009-science fair 1.png|ലഘുചിത്രം|science fair 1]] | ||
![[പ്രമാണം:19009-science fair2.png|ലഘുചിത്രം|199x199ബിന്ദു|science fair2]] | ![[പ്രമാണം:19009-science fair2.png|ലഘുചിത്രം|199x199ബിന്ദു|science fair2]] | ||
|- | |- | ||
|[[പ്രമാണം:19009-science fair 3.png|ലഘുചിത്രം| | |[[പ്രമാണം:19009-science fair 3.png|ലഘുചിത്രം|236x236px|19009-science fair 3|നടുവിൽ]] | ||
|[[പ്രമാണം:19009-science fair 4.jpg|ലഘുചിത്രം|science fair 4]] | |[[പ്രമാണം:19009-science fair 4.jpg|ലഘുചിത്രം|science fair 4]] | ||
|[[പ്രമാണം:19009-science fair-5.png|ലഘുചിത്രം|204x204ബിന്ദു|science fair-5]] | |[[പ്രമാണം:19009-science fair-5.png|ലഘുചിത്രം|204x204ബിന്ദു|science fair-5]] | ||
|} | |} | ||
'''സെപ്തംബർ 23 -''' സ്കൂൾ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി ശാസ്ത - ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരചയ- ഐ.ടി വിഭാഗങ്ങളിലായി - വിവിധ മത്സര ഇനങ്ങൾ നടന്നു | '''സെപ്തംബർ 23 -''' സ്കൂൾ ശാസ്ത്രോത്സവത്തിൻെറ ഭാഗമായി ശാസ്ത - ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരചയ- ഐ.ടി വിഭാഗങ്ങളിലായി - വിവിധ മത്സര ഇനങ്ങൾ നടന്നു | ||
== '''ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം''' == | |||
പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി '''പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.''' | |||
.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-jr Handball team.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|jr Handball team]] | |||
![[പ്രമാണം:19009-JR VOLLYBALL TEAM.png|നടുവിൽ|ലഘുചിത്രം|245x245ബിന്ദു|'''JR VOLLYBALL TEAM''']] | |||
|- | |||
|[[പ്രമാണം:19009-SR BADMINTON.png|നടുവിൽ|ലഘുചിത്രം|249x249ബിന്ദു|-SR BADMINTON]] | |||
|[[പ്രമാണം:19009-JR BADMINTON TEAM.png|ലഘുചിത്രം|R BADMINTON TEAM]] | |||
|- | |||
|[[പ്രമാണം:19009-SJR BADMINTON TEAM.png|നടുവിൽ|ലഘുചിത്രം|247x247ബിന്ദു|'''SJR BADMINTON TEAM''']] | |||
|[[പ്രമാണം:19009-SR GIRLS BADMINTON.png|നടുവിൽ|ലഘുചിത്രം|'''SR GIRLS BADMINTON''']] | |||
|} | |||
സബ് ജില്ല തലത്തിൽ മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല '''ചെസ്''' മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി. | |||
== '''പഠനയാത്ര''' == | |||
[[പ്രമാണം:19009-STUDY TOUR.jpg|ലഘുചിത്രം|382x382ബിന്ദു|STUDY TOUR]] | |||
[[പ്രമാണം:19009-STUDY TOUR MYSORE.png|ഇടത്ത്|ലഘുചിത്രം|445x445ബിന്ദു|'''STUDY TOUR MYSORE''']] | |||
പത്താം ക്ലാസിലെ കുട്ടികൾക്കായി മൈസൂർ - കൊടക് ടൂർ സംഘടിപ്പിച്ചു.നവംബർ 1, 2 തീയ്യതികളിലായി സംഘടിപ്പിച്ച ടൂറിന് പത്താം ക്ലാസ് വിജയഭേരി കോർഡിനേറ്റർ കെ. ഇബ്രാഹിം മാസ്റ്ററും. പത്താം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സും നേതൃത്വം നൽകി. | |||
[[പ്രമാണം:19009-STUDY TOUR -OOTTY.png|ഇടത്ത്|ലഘുചിത്രം|476x476ബിന്ദു|'''STUDY TOUR -OOTTY''']] | |||
ഒമ്പതാം ക്ലാസിലെ കുട്ടികൾക്കായി നവംബർ 2 ന് ഊട്ടിയിലേക്ക് പഠനയാത്ര നടത്തി. വിജയഭേരി കോർഡിനേറ്റർ സി ഷബീറലി മാസ്റ്റർ, പി അബ്ദുൽ ജലീൽ മാസ്റ്റർ, സി റംല ടീച്ചർ,പി മുനവ്വിറ ടീച്ചർ എന്നിവർ നേതൃത്വം നൽകി. |