"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:47, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→ഓണാഘോഷം സംഘടിപ്പിച്ചു.
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 361: | വരി 361: | ||
സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു. | സ്വാതന്ത്യദിനാഘോഷത്തോടനുബന്ധി സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ദേശഭക്തിഗാനാലാപന മത്സരം സംഘടിപ്പിച്ചു .ഒമ്പതു ടീമുകൾ മത്സരിച്ചു. 9 B ക്ലാസിലെ രിഫ കെ യും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എ.ടി സൈനബ ടീച്ചർ, ടി.പി അബ്ദുൽ റഷീദ് മാസ്റ്റർ, കെ.ഷംസുദ്ദീൻ മാസ്റ്റർ, യു.ഷാനവാസ് മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു. | ||
== '''പെൻ ബോക്സ് - ചാലഞ്ച് സംഘടിപ്പിച്ചു''' == | |||
[[പ്രമാണം:19009-JRC -PEN BOX Challenge.png|ലഘുചിത്രം|319x319ബിന്ദു|JRC -PEN BOX Challenge]] | |||
പരിസ്ഥിതി സൗഹൃദ - മാലിന്യ മുക്ത കാമ്പസിൻ്റ ഭാഗമായി ഉപയോഗം കഴിഞ്ഞ് പേനകൾ വലിച്ചെറിയാതെ സൂക്ഷിക്കാനായി സ്കൂൾ JRC ക്ലബ്ബിൻെറ നേതൃത്യത്തിൽ പെൻബോക്സ് സ്ഥാപിച്ചു. പെൻബോക്സ് ചാലഞ്ച് എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു -JRC കോർഡിനേറ്റേഴ്സ് ആയ എം.കെ നിസാർ മാസ്റ്റർ, കെ.എം റംല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | |||
== '''ഓണാഘോഷം സംഘടിപ്പിച്ചു.''' == | |||
[[പ്രമാണം:19009-onam celebration.jpg|ഇടത്ത്|ലഘുചിത്രം|424x424px|Onam celebration]] | |||
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു. കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. | |||
[[പ്രമാണം:19009-Onam celebration 2.jpg|ഇടത്ത്|ലഘുചിത്രം|471x471ബിന്ദു|Onam celebration]] | |||
മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത | |||
വൈവിധ്യമാർന്ന പരിപാടികളോടെ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ.സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ ലോഗോ ഉൾപ്പെടുത്തി തയ്യാറാക്കിയ 'പൂക്കളം പ്രധാന ആകർഷക ഇനമായിരുന്നു. | |||
[[പ്രമാണം:19009-Onam celebrations 3.jpg|ഇടത്ത്|ലഘുചിത്രം|436x436ബിന്ദു|Onam celebrations 3]] | |||
കുട്ടികൾക്കായി Ball Transportation Blowing ball , Cup race with Straw, Balloon race, Water balloon transportation , Tea Party തുടങ്ങിയ പുതുമയാർന്ന മത്സരങ്ങൾക്കൊപ്പം ആവേശജനകമായ വടംവലി മത്സരവും സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് മത്സരങ്ങൾ കഴിഞ്ഞ ഉടനെ തന്നെ സമ്മാനങ്ങളും വിതരണം ചെയ്തു. ക്ലാസ് തലത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചാണ് കുട്ടികൾ പിരിഞ്ഞു പോയത |