"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/നാഷണൽ കേഡറ്റ് കോപ്സ്/2024-25 (മൂലരൂപം കാണുക)
14:16, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂലൈ→വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള NCC സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്ച ഷംസീർ സർ നേതൃത്വത്തിൽ നടത്തി.425 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിച്ചു.
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''NCC Army Wing Unit''' == | |||
== '''Emjay VHSS Villaippally''' == | |||
Emjay VHSS Villaippally | |||
== '''NCC 30 Kerala BN Calicut''' == | |||
ഇന്ത്യയിലെ യുവജന വികസന സംഘടനയായ എൻ.സി.സി.യുടെ (നാഷണൽ കേഡറ്റ് കോർപ്സ്) ഒരു യൂണിറ്റാണ് ഇന്ത്യൻ കരസേനയുടെ കീഴിലുള്ള എൻ.സി.സി 30 കേരള ബറ്റാലിയൻ കാലിക്കറ്റ്. വിദ്യാർഥികൾക്കിടയിൽ അച്ചടക്കവും, നേതൃപാടവവും , കർത്തവ്യബോധവും വളർത്തിയെടുക്കുകയാണ് എൻ.സി.സി ലക്ഷ്യമിടുന്നത്. ഈ പ്രദേശങ്ങളിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കേരള & ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലുള്ള യൂണിറ്റുകളിൽ ഒന്നാണ് 30 കേരള ബറ്റാലിയൻ. സ്കൂളിന്റെ ആരംഭകാലം തൊട്ട് സജീവമായി പ്രവർത്തിക്കുന്ന എം.ജെ സ്കൂൾ എൻ. സി. സി യൂണിറ്റിൽ ഇന്ന് 48 സീനിയർ കാഡറ്റുകളും 50 ജൂനിയർ കാഡറ്റുകളുമടക്കം 98 അംഗങ്ങളുണ്ട്. | ഇന്ത്യയിലെ യുവജന വികസന സംഘടനയായ എൻ.സി.സി.യുടെ (നാഷണൽ കേഡറ്റ് കോർപ്സ്) ഒരു യൂണിറ്റാണ് ഇന്ത്യൻ കരസേനയുടെ കീഴിലുള്ള എൻ.സി.സി 30 കേരള ബറ്റാലിയൻ കാലിക്കറ്റ്. വിദ്യാർഥികൾക്കിടയിൽ അച്ചടക്കവും, നേതൃപാടവവും , കർത്തവ്യബോധവും വളർത്തിയെടുക്കുകയാണ് എൻ.സി.സി ലക്ഷ്യമിടുന്നത്. ഈ പ്രദേശങ്ങളിലെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കേരള & ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലുള്ള യൂണിറ്റുകളിൽ ഒന്നാണ് 30 കേരള ബറ്റാലിയൻ. സ്കൂളിന്റെ ആരംഭകാലം തൊട്ട് സജീവമായി പ്രവർത്തിക്കുന്ന എം.ജെ സ്കൂൾ എൻ. സി. സി യൂണിറ്റിൽ ഇന്ന് 48 സീനിയർ കാഡറ്റുകളും 50 ജൂനിയർ കാഡറ്റുകളുമടക്കം 98 അംഗങ്ങളുണ്ട്. | ||
കോഴിക്കോട് വെസ്റ്റ്ഹിൽ ആണ് എൻ.സി.സി 30 കേരളയുടെ ബറ്റാലിയൻ ഓഫീസ് ആസ്ഥാനം . എട്ടാം തരത്തിൽ നിന്ന് പ്രവേശന പരീക്ഷ, അഭിമുഖം, കായികക്ഷമതാ പരിശോധന എന്നിവക്ക് ശേഷമാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. എട്ട് , ഒമ്പത് ക്ലാസുകളിൽ എൻ.സി.സി കേഡറ്റുകൾക്ക് സൈനിക പരിശീലനം, സാഹസിക പ്രവർത്തനങ്ങൾ, നേതൃത്വ പരിപാടികൾ ,ഡ്രില്ലുകൾ, ക്യാമ്പുകൾ, കമ്മ്യൂണിറ്റി സേവനം, ദേശീയ അന്തർദേശീയ ഇവന്റുകളിലെ പങ്കാളിത്തം എന്നിവ ബറ്റാലിയൻ ഉറപ്പ് നൽകുന്നു. | കോഴിക്കോട് വെസ്റ്റ്ഹിൽ ആണ് എൻ.സി.സി 30 കേരളയുടെ ബറ്റാലിയൻ ഓഫീസ് ആസ്ഥാനം . എട്ടാം തരത്തിൽ നിന്ന് പ്രവേശന പരീക്ഷ, അഭിമുഖം, കായികക്ഷമതാ പരിശോധന എന്നിവക്ക് ശേഷമാണ് കേഡറ്റുകളെ തെരഞ്ഞെടുക്കുന്നത്. എട്ട് , ഒമ്പത് ക്ലാസുകളിൽ എൻ.സി.സി കേഡറ്റുകൾക്ക് സൈനിക പരിശീലനം, സാഹസിക പ്രവർത്തനങ്ങൾ, നേതൃത്വ പരിപാടികൾ ,ഡ്രില്ലുകൾ, ക്യാമ്പുകൾ, കമ്മ്യൂണിറ്റി സേവനം, ദേശീയ അന്തർദേശീയ ഇവന്റുകളിലെ പങ്കാളിത്തം എന്നിവ ബറ്റാലിയൻ ഉറപ്പ് നൽകുന്നു. | ||
എൻ സി സി എൻട്രൻസ് പരീക്ഷ | == '''എൻ സി സി എൻട്രൻസ് പരീക്ഷ''' == | ||
== വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള NCC സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്ച ഷംസീർ സർ നേതൃത്വത്തിൽ നടത്തി.425 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിച്ചു. == | == വില്യാപ്പള്ളി: എം.ജെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായനവർഷത്തിലേക്കുള്ള NCC സെലക്ഷൻ ടെസ്റ്റ് ജൂൺ 12 ബുധനാഴ്ച ഷംസീർ സർ നേതൃത്വത്തിൽ നടത്തി.425 കുട്ടികൾ പങ്കെടുത്ത Test കൃത്യം 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിച്ചു. == | ||
<gallery> | <gallery> |