Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 269: വരി 269:
[[പ്രമാണം:19009-Pi day -poster Exhibition.png|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു|Pi day -poster Exhibition]]
[[പ്രമാണം:19009-Pi day -poster Exhibition.png|ഇടത്ത്‌|ലഘുചിത്രം|268x268ബിന്ദു|Pi day -poster Exhibition]]
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.
ഗണിത ക്ലബ്ബിനു കീഴിൽ ജൂലൈ 22 - പൈ മതിപ്പ് ദിനത്തോടനുബന്ധിച്ച് ഗണിത ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ഗണിതാധ്യാപകരായ എ.പി അലവി മാസ്റ്റർ , യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, എം.മുഹമ്മദ് ഷാഫി മാസ്റ്റർ, പി.ഹബീബ് മാസ്റ്റർ, പി.റസീന ടീച്ചർ എന്നിവർ നേതൃത്വം നൽകി. 9A ക്ലാസിലെ ദിയ ആയിശ പൈ മതിപ്പ്ദിന സന്ദേശവും നൽകി.
== '''<nowiki/>'ഐഡിയ ഫെസ്റ്റ് 'സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-idea fest -science club.resized.png|ലഘുചിത്രം|359x359ബിന്ദു|Idea fest -science club]]
കേന്ദ്ര ഗവർമെന്റിന്റെ DST ഇൻസ്പയർ അവാർഡിന് സമർപ്പിക്കാനാവശ്യമായ നൂതന ഗവേഷണ ആശങ്ങൾ (Innovative Ideas)കണ്ടെത്തുന്നതിന് വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിന് വേണ്ടി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''<nowiki/>'Innovative Ideas in Young Minds'''<nowiki/>' എന്ന വിഷയത്തിൽ ഒരു ക്ലാസും 'ഐഡിയ ഫെസ്റ്റ് ' ഉം സംഘടിപ്പിച്ചു. ടി.പി റാഷിദ് മാസ്റ്റർ വിഷയാവതരണം നടത്തി. എം.കെ നിസാർ മാസ്റ്റർ, കെ.ശംസുദ്ദീൻ മാസ്റ്റർ എന്നിവർ  നേതൃത്വം നൽകി.
== '''ശാസ്ത്ര സെമിനാറും പ്രദർശനവും സംഘടിപ്പിച്ചു.(ജൂലൈ 27)''' ==
[[പ്രമാണം:19009-Science exhibition by planatoriuum.png|ലഘുചിത്രം|319x319ബിന്ദു|Science exhibition by Planatoriuum,Kozikkode]]
[[പ്രമാണം:19009-Science seminar.png|ഇടത്ത്‌|ലഘുചിത്രം|310x310ബിന്ദു|Science seminar]]
കോഴിക്കോട് പ്ലാനറ്റോറിയത്തിന്റെ സഹകരണത്തോടെ സ്കൂൾ സയൻസ്, സോഷ്യൽ സയൻസ്, JRC ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ബഹിരാകാശ ശാസ്ത്ര പ്രദർശനം, പരീക്ഷണങ്ങൾ , ശാസ്ത്ര സെമിനാർ എന്നിവ സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന സെമിനാർ ഹെഡ്മാസ്റ്റർ ടി.അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്ലാനറ്റോറിയം പ്രതിനിധികൾ ക്ലാസ് എടുത്തു.
== '''മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു (ജൂലൈ 29)''' ==
{| class="wikitable"
|+
![[പ്രമാണം:19009-prize distribution various competitions.png|ലഘുചിത്രം|226x226ബിന്ദു|Prize distribution- various competitions]]
![[പ്രമാണം:19009-prize distribution various competitions 1.png|ലഘുചിത്രം|217x217ബിന്ദു|prize distribution various competitions 1]]
![[പ്രമാണം:19009-prize distribution various competitions 2.png|ലഘുചിത്രം|158x158ബിന്ദു|Prize distribution various competitions 2]]
![[പ്രമാണം:19009-prize distribution various competitions 3.png|ലഘുചിത്രം|179x179ബിന്ദു|prize distribution various competitions 3]]
|}
വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ജൂലൈ മാസത്തിൽ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ എം.പി അലവി മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അസംബ്ലിക്ക് 9 A ക്ലാസ് നേതൃത്വം നൽകി.
942

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520575" എന്ന താളിൽനിന്ന് ശേഖരിച്ചത്