Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
=== വായന ദിനാചരണം   (19-06-2024) ===
=== വായന ദിനാചരണം   (19-06-2024) ===
ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ വായന ദിനം വർണ്ണാഭമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കുമാരി. റിയോണ റോസ്, കുമാരി. എയ്ന മരിയ എന്നിവർ  ഏവർക്കും സ്വാഗതം ആശംസിച്ചു.  ഹയർ സെക്കൻഡറി സ്കുൾ പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസിയുടെ അധ്യക്ഷതയിൽ ചേർന്ന ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് അധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാ കോഡിനേറ്ററുമായ ശ്രീമതി നിഷ എം.എൻ. ആയിരുന്നു. ഈ വിദ്യാലയത്തിലെ തന്നെ റിട്ടയേഡ് അധ്യാപിക ശ്രീമതി ആഷമോൾ വി.എസ് മുഖ്യാതിഥിയായിരുന്നു. വായനയുടെ മഹത്വം അറിഞ്ഞ് കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. ചടങ്ങിൽ വച്ച് ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ ജോസഫ് സുമീത് ഡിജിറ്റൽ പത്രപ്രകാശനം (സ്കൂൾ മുറ്റം) നിർവഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഏവർക്കും ആശംസകൾ അർപ്പിച്ചു. ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം മലയാളം തുടങ്ങി എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ട് വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ചങ്ങമ്പുഴയുടെ വാഴക്കുല എന്ന  കാവ്യത്തിന്റെ ദൃശ്യാവിഷ്ക്കാരം ഏറെശ്രദ്ധേയമായി. "എൻ്റെ ക്ലാസ് നമ്മുടെ പുസ്തകം" എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ് ലൈബ്രറി വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ കുട്ടികൾ ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മിനി ആൻ്റണിയ്ക്ക് കൈമാറി. ഈ വിദ്യാലയത്തിലെ തന്നെ കുട്ടികൾ വരച്ച ചിത്രങ്ങൾ അതിഥികളായിവന്ന വ്യക്തികൾക്ക് ഉപഹാരമായി സമർപ്പിച്ചു.    കുട്ടികൾ വരച്ച വായനദിനപോസ്റ്ററുകളുടെ പ്രദർശനം നടന്നു. കുട്ടികൾ അവതരിപ്പിച്ച ദൃശ്യാവിഷ്ക്കാരവും നൃത്താവിഷ്ക്കാരവും ചടങ്ങിന് മോടി കൂട്ടി. വിദ്യാരംഗം കലാസാഹിത്യവേദി അംഗമായ കുമാരി അഫ്സഏവർക്കും നന്ദിയർപ്പിച്ചു.

https://youtu.be/IdRY6uRRNqE?si=4UioTfYlpb-B3s_r
=== "സ്‌കൂൾ മുറ്റം" വാർത്താപത്രിക ===
ഔവർ ലേഡീസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ് പ്രസിദ്ധീകരിക്കുന്ന "സ്കൂൾ മുറ്റം" എന്ന ഡിജിറ്റൽ ന്യൂസ് റിപ്പോർട്ടിന്റെ ആദ്യ ലക്കത്തിന്റെ  പ്രകാശനം നടന്നു. വായനാ ദിനം ആയ ജൂൺ 19 ന് ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡന്റ് ശ്രീ.സുമീത് ജോസഫ് ആണ്  വാർത്താ  പത്രികയുടെ പ്രകാശന കർമം നിർവ്വഹിച്ചത്.
ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി , സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസ്സി, വിദ്യാരംഗം കലാസാഹിത്യവേദി മട്ടാഞ്ചേരി ഉപ ജില്ലാ കോർഡിനേറ്ററായ നിഷ എം.എൻ; മുൻ അധ്യാപിക ആഷമോൾ വി.എസ് ; ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ; ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ  മേരി സെറീൻ സി.ജെ., മമത മാർഗരറ്റ് മാർട്ടിൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക പ്രകാശനം നടന്നത്.
https://youtu.be/jEui7_Pe7x0?si=HQ9-3CTbJkxh1Aw7

=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
=== അന്താരാഷ്ട്ര യോഗദിനം, ലോക സംഗീത ദിനം (21-06-2024) ===
വരി 42: വരി 51:
=== വിജയാഘോഷം (22-06-2034) ===
=== വിജയാഘോഷം (22-06-2034) ===
ഔവർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് അഭിമാന നിമിഷം. തുടർച്ചയായി 100 മേനി വിജയം കരസ്ഥമാക്കുന്ന ഔവർ ലേഡീസ് കോൺവെൻറ് സ്കൂൾ  SSLC പരീക്ഷ വിജയികളെ അനുമോദിക്കുന്ന ചടങ്ങിന് വേദിയായി. ഈ കഴിഞ്ഞ എസ്‌.എസ്.എൽ.സി. പരീക്ഷയിൽ 308  കുട്ടികളാണ് പരീക്ഷ എഴുതിയത് .72 കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉം 12 കുട്ടികൾക്ക് 9 എ പ്ലസ് ഉം കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. വിജയിച്ച കുട്ടികളെ ആദരിക്കുന്ന ഈ വിജയോത്സവത്തിന്റെ മുഖ്യാതിഥിയായി വന്നത് ഈ വിദ്യാലയത്തിലെ  പൂർവ്വ വിദ്യാർത്ഥിനിയും  റേഡിയോളജിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ശ്രീമതി ഡോ. മായ ദേവിയാണ്.   ഈ സമ്മേളനത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചത് ഹൈസ്കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ ജോസഫ് സുമീതാണ്. പതിനൊന്നാം വാർഡ് കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ.സിസ്റ്റർ മോളി ദേവസ്സി, ഹൈസ്കൂൾ എച്ച്.എം റവ.സിസ്റ്റർ മിനി ആന്റണി, തോപ്പുംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ ജയലാൽ സാർ എന്നിവർ കുട്ടികളെ അനുമോദിക്കുകയും അവർക്ക്‌ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയുണ്ടായി. പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ വിജയികളായ കുട്ടികൾക്ക് പി.ടി.എ മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ മുഖ്യാതിഥി ശ്രീമതി ഡോക്ടർ മായാദേവി ഹയർസെക്കൻഡറി പ്രിൻസിപ്പൽ റവ. സിസ്റ്റർ മോളി ദേവസ്സിയെയും പൊന്നാടകൾ അണിയിച്ച്  ആദരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു.

=== ലഹരി വിരുദ്ധ ദിനം (26-06-2024) ===
ജൂൺ 26 നു  ലഹരി വിരുദ്ധ ദിനം ആചരിച്ചു.  ഈ ചട ങ്ങിന്റെ  അധ്യക്ഷത വഹിച്ചത് ഹയർ  സെക്കന്ററി  പ്രിൻസി പ്പാൾ   സിസ്റ്റർ മോളി ദേവസ്സി യായിരുന്നു. ഒരു രാജ്യത്തിന്റെ ഭാവി അവിടുത്തെ കുട്ടികളിലാണ്. എന്നാൽ ഈ ഭാവി തകർക്കും വിധം ലഹരിയുടെ ഉപയോഗം സമൂഹത്തിൽ കടന്നു കൂടിയിരിക്ക കയാണ്. പഠിക്കാനുള്ള ആഗ്രഹം, വായന എന്നിവയെ  ലഹരി യാക്കി മാറ്റണമെന്ന് പറഞ്ഞു കൊണ്ട്  സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മോളി ദേവസി കുട്ടികൾ ക്ക്  വേണ്ട നിർദ്ദേഷങ്ങൾ നൽകു കയും സമൂഹത്തിൽ ഒളിഞ്ഞി രിക്കുന്ന ചതിക്കുഴികളിൽ വഞ്ചി തരാവരുതെന്നും  ഓർമ്മപ്പെടുത്തു കയുണ്ടായി. മുഖ്യാതിഥി  തോപ്പും പടി പോലീസ് സ്റ്റേഷനിലെ   പി. ആർ.ഓ. എ. ജയലാൽ  ആയിരുന്നു. ലഹരിക്കെതിരെ യുള്ള ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യത്തെകുറിച്ച് വിദ്യാർത്ഥി കളോട് സംസാരിച്ചു.  വായനയും സ്പോർട്സും ആയിരിക്കണം നമ്മു ടെ ജീവിതത്തിലെ ലഹരി എന്നും ആ ലഹരിക്കാണ് നാം അടിമപ്പെ ടേണ്ടതെന്നും അദ്ദേഹം കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വസ്തുക്ക ളായ മദ്യം, മയക്കുമരുന്ന് എന്നി വയുടെ ദുരുപയോഗത്തെ ക്കുറിച്ചും, അവയുടെ അനധികൃതമായ കട ത്തിനെക്കുറിച്ചും ബോധവൽക്കരി ക്കുകയുണ്ടായി. ചടങ്ങിൽ സന്നി ഹിതനായിരുന്ന ശ്രീ. ശരത് സാർ ലഹരി വസ്‌തുക്കളുടെ ദുരുപയോ ഗത്തെക്കുറിച്ച് അവബോധനം നൽകി. 'ലഹരിക്കെതിരെ ചെറു ത്തുനിൽക്കാം' എന്ന സന്ദേശം ഹെഡ് മിസ്ട്രസ് സിസ്റ്റർ മിനി ആന്റണി നൽകി.   ആന്റി  ഡ്രഗ് ഡേ  സ്പെഷ്യൽ  മ്യൂസിക്  ഡ്രാമ എസ്.പി.സി. അംഗങ്ങളും, ലഹരി വിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന നൃത്തം ഗൈഡ്സ് അംഗങ്ങളും അവതരിപ്പിച്ചു. സകൂൾ അസ്സി സ്‌റ്റന്റ്  ലീഡർ  ദേവകി ഡി.എൽ. സ്വാഗതവും, എസ്. പി.സി. സൂപ്പർ സീനിയർ കാഡറ്റ് അമീന നാസർ കൃതജ്ഞതയും അർപ്പിച്ചു.
=== കൗമാര ആരോഗ്യപരിപാലനം (ബോധവൽക്കരണ ക്ലാസ്സ് ) ===
കാരുണ്യ സംഘ വേദിയുടെ നേതൃത്വത്തിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്കായി സാനിറ്ററി നാപ്കിൻ വിതരണവും കൗമാര ആരോഗ്യപരിപാലനം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടർ അനു കൊച്ചുകുഞ്ഞിന്റെ (ജില്ലാ ആശുപത്രി , എറണാകുളം)  ക്ലാസും സംഘടിപ്പിച്ചു. ആർത്തവകാല ശുചിത്വത്തെക്കുറിച്ചും, ശാരീരികമായ മാറ്റങ്ങളെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക് അവബോധം നൽകി. പതിനൊന്നാം ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യുറോംഅധ്യക്ഷത വഹിച്ചു. യോഗത്തിൽ സിസ്റ്റർ മിനി ആന്റണി, സംഘ വേദി പ്രസിഡന്റ്  നടേശൻ, ജനറൽ സെക്രട്ടറി ലോറൻസ്  എന്നിവർ ആശംസകൾ അർപ്പിച്ചു. സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുക യുമുണ്ടായി.
20 ജൂൺ :- വായന മാസാചരണത്തോടനുബന്ധിച്ച് അസംബ്ലി ഹിന്ദിയിലായിരുന്നു. ചിന്താവിഷയവും (സുവിചാർ),വാർത്തകളും വായിച്ചത്  ഹിന്ദി ഭാഷയിലായിരുന്നു.  അഡൊണ, (IX B) പ്രേംചന്ദിന്റെ "നിർമ്മല" എന്ന ഹിന്ദി പുസ്തകത്തിന്റെ പുസ്തകാസ്വദനവും നടത്തി.  
===== വായനാ മാസാചരണം -2024 =====
24 ജൂൺ :- വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ മാസാചരണത്തിന്റെ ഭാഗമായി യുപി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി വായന ക്വിസ് മത്സരം നടത്തുകയുണ്ടായി. എച്ച്.എസ് വിഭാഗം വിജയികൾ: ദേവനന്ദ.ജി Vlll D (ഒന്നാം സ്ഥാനം) ഫിദ ഫാത്തിമ ബി.ആർ  Vlll F. (രണ്ടാം സ്ഥാനം) യു.പി വിഭാഗം വിജയികൾ:മൻഹ  സിറാജ്  Vll A (ഒന്നാം സ്ഥാനം) മരിയ റെയ്ച്ചൽ  VllD (രണ്ടാം സ്ഥാനം)
25 ജൂൺ :- സാഹിത്യകൃതികളെ പരിചയപ്പെടുത്തുക എന്ന പ്രവർത്തനത്തിന്റെ ഭാഗമായി പത്താം ക്ലാസ്സിൽ പഠിക്കുന്ന മിസ്രിയ മെഹറിൻ  വൈലോപ്പിള്ളി ശ്രീധര മേനോന്റെ മാമ്പഴം എന്ന കവിതയുടെ ആസ്വാദനം  നടത്തി.
934

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520542" എന്ന താളിൽനിന്ന് ശേഖരിച്ചത്