Jump to content
സഹായം

"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:


'''<big>ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി  സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.</big>'''
'''<big>ശശി സർ,ഷീനമോൾ ടീച്ചർ ,സോവിനോ സർ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.പുതിയതായി  സ്കൂളിൽ എത്തിയകുട്ടികൾക്ക് സ്വീകരണവും മധുരപലഹാരവിതരണവും നടത്തി.മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം നടത്തി.</big>'''
[[പ്രമാണം:Pravesenoltsavam15011.jpg|ഇടത്ത്‌|ചട്ടരഹിതം|381x381px]][[പ്രമാണം:15011pre-WA0017.jpg|അതിർവര|ചട്ടരഹിതം|373x373ബിന്ദു]]  [[പ്രമാണം:Prev15011-WA0023.jpg|അതിർവര|ചട്ടരഹിതം|380x380px]]
'''<big><u>ജൂൺ 5 പരിസ്ഥിതിദിനം</u></big>'''
<big>'''പരിസ്ഥിതി ദിനാഘോഷം സമുചിതമായി നടത്തി.ശ്രീമതി മരിയ ടീച്ചർ നേത്രത്വം നൽകി .ശ്രീമതി സിന്ധു ടീച്ചർ പരിസ്ഥിതി ദിന സന്ദേശംകുകയും ,സ്കിറ്റ്, കവിതാലാപനം, പോസ്റ്റർ രചന മത്സരം,ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു NCC കുട്ടികൾ ശ്രീ.'''</big>
'''<big>ഷെറിറ്റ് സാറിന്റെ നേത്രത്വത്തിൽ വ്യക്ഷ തൈകൾ നടുകയും .വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് ബഹുമാനപ്പെട്ട</big>'''
'''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ് സർ സമ്മാനങ്ങൾ നൽകുകയും ചെയ്തു.</big>'''
'''<u><big>ജൂൺ 19  വായനാദിനം</big></u>'''
'''<big>ഈ വർഷത്തെ വായനാദിനാഘോഷം</big>''' '''<big>ബഹുമാനപ്പെട്ട</big>''' '''<big>ഹെഡ് മാസ്റ്റർ ഫിലിപ്പ്</big>''' '''<big>ജോസഫ് സർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ്  മാനേജർ ഫാ.ജൂഡ് വട്ടക്കുന്നേൽ</big>''' '''<big>കുട്ടികൾക്ക് വായനാദിന സന്ദേശം നൽകി സംസാരിച്ചു. യു പി വിഭാഗം കുട്ടികൾ അക്ഷര വ്യക്ഷം</big>'''
'''<big>ഒരുക്കി . സാഹിത്യ ക്വിസ്, പോസ്റ്റർ രചനാ പ്രസംഗം  മത്സരം തുടങ്ങിയവ  നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.</big>'''
588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519403...2519767" എന്ന താളിൽനിന്ന് ശേഖരിച്ചത്