Jump to content
സഹായം

"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 154: വരി 154:
=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
=== ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം ===
[[പ്രമാണം:19009-WORLD CUP MODEL DESIGNED BY SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]]
[[പ്രമാണം:19009-WORLD CUP MODEL DESIGNED BY SUBAIRMASTER-1.jpg|ലഘുചിത്രം|WORLD CUP MODEL DESIGNED BY SUBAIRMASTER]]
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
'''സ്പോർട്സ് ക്ലബിന്റെ''' ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി  നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:19009-WORLD CUP AARAVAM -SHOOTOUT.jpg|WORLD CUP AARAVAM -SHOOTOUT
പ്രമാണം:19009-WORLD CUP -MODEL BY SUBAIRMASTER.png|SHOOT OUT COMPETITION<gallery> പ്രമാണം:19009-SHOOT OUT COMPETITION.jpg|SHOOT OUT COMPETITION </gallery>
<nowiki></gallery></nowiki>
 
== '''വിത്തിനൊപ്പം വിളക്കൊപ്പം''' ==
[[പ്രമാണം:19009-VITHINOPPAM VILAKKOPPAM.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു|VITHINOPPAM VILAKKOPPAM]]
[[പ്രമാണം:19009-VITHINOPPAM VILAKKAOPPAM 1.jpg|ലഘുചിത്രം|417x417ബിന്ദു|ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന്        '''-വിത്തിനൊപ്പം വിളക്കൊപ്പം''' ]]
 
 
 
 
 
 
 
 
 
സ്കൂൾ ഹരിത സേനയും സ്കൗട്ട് സ് & ഗൈഡ്സും ചേർന്ന് ചെറുമുക്ക് വെഞ്ചാലിപ്പാടത്ത് നവംബർ 18 ന് യുവകർഷകൻ സലാം കൊടിഞ്ഞിയുടെ നേതൃത്വത്തിൽ ഒരേക്കർ വയലിൽ നെൽകൃഷി നടത്തി. നാലു മാസങ്ങൾക്ക് ശേഷം മാർച്ച് 21 ന് കൊയ്ത്തുത്സവം നടത്തി. ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ഈ നെൽകൃഷിയുടെ നടീലും കൊയ്ത്തും നടത്തിയത് സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ജനപ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ചേർന്നായിരുന്നു.
 
== '''പഠന യാത്ര .''' ==
[[പ്രമാണം:19009-SCHOOL TOUR.jpg|ലഘുചിത്രം|332x332ബിന്ദു|SCHOOL TOUR]]
 
 
പത്താം ക്ലാസിലെ മുഴുവൻ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് കുറഞ്ഞ ചെലവിൽ നടത്തിയതായിരുന്നു ഈ പ്രാവശ്യത്തെ പഠന യാത്ര .മലപ്പുറം സ്പിന്നിംഗ് മിൽ, പാലക്കാട് കോട്ട, മലമ്പുഴ ഡാം , റോക്ക് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. കൺവീനർ പി.അബ്ദുസമദ് മാസ്റ്ററുടെ കൃത്യമായ പ്ലാനിംഗ് എടുത്തു
 
പറയേണ്ട ഒന്നായിരുന്നു.
 
=== '''പത്താം ക്ലാസ് വിദ്യാർഥികൾക്ക്  യാത്രയയപ്പ് നൽകി''' ===
[[പ്രമാണം:19009-FAREWELL for 10th students.jpg|ലഘുചിത്രം|336x336ബിന്ദു|-FAREWELL to 10th students]]
 
 
പത്താം ക്ലാസ് വിദ്യാർഥികൾക്ക് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും യാത്രയയപ്പ് നൽകി. അലംനി ഹാളിൽ വെച്ച് നടന്ന സ്കൂൾ തല യാത്രയയപ്പ് പരിപാടി ഹെഡ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ് മാസ്റ്റർ, വിജയഭേരി കോർഡിനേറ്റർ എം.പി അലവി മാസ്റ്റർ , ടി.വി റുഖിയ ടീച്ചർ,  കെ ഇബ്രാഹീം മാസ്റ്റർ ,ക്ലാസ് ടീച്ചേഴ്സ്  സംസാരിച്ചു. , ക്ലാസുകളെ പ്രതിനിധീകരിച്ച് കുട്ടികളും അനുഭവങ്ങൾ പങ്കുവെച്ചു .  എട്ട്, ഒമ്പത് ക്ലാസുകളിലും ക്ലാസ് അവസാനിക്കുന്ന ദിവസം  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കൾച്ചറൽ പ്രോഗാമുകളും മധുരവിതരണവും നടന്നു.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519180...2519212" എന്ന താളിൽനിന്ന് ശേഖരിച്ചത്