"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:00, 14 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
<big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big> | <big>സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.</big> | ||
<big> | <big>ഡോക്യുമെന്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി, തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.</big> | ||
<big>സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.</big> | <big>സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.</big> | ||
വരി 65: | വരി 65: | ||
<big>ഉമ്മത്തൂർ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് 2009 വർഷത്തെ SSLC ബാച്ച് സ്പോർട്സ് കിറ്റുകൾ നൽകി. 2024 ജൂലൈ 9ന്</big> | <big>ഉമ്മത്തൂർ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് 2009 വർഷത്തെ SSLC ബാച്ച് സ്പോർട്സ് കിറ്റുകൾ നൽകി. 2024 ജൂലൈ 9ന്</big> | ||
<big>സ്‍കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ | <big>സ്‍കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ്‍ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.</big> |