Jump to content
സഹായം

"HSSchoolFrame/Header/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജൂലൈ
തിരുത്തലിനു സംഗ്രഹമില്ല
('/ക്ലബ്ബുകൾ' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
/ക്ലബ്ബുകൾ
പ്രവേശനോത്സവം  - ജൂൺ 3  -2024
 
പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം  വളരെ സമുചിതമായി തന്നെ നമ്മുടെ വിദ്യാലയം ആഘോഷിച്ചു . രാവിലെ  9:30  ഓടെ  തന്നെ എല്ലാ കുട്ടികളും സ്കൂളിൽ എത്തിച്ചേർന്നു. മുഖ്യ മന്ത്രിയുടെ സംസ്ഥാന തല പ്രവേശനോത്സവ പരിപാടികൾ തത്സമയ പ്രദർശനം നടത്തി. അതിനു ശേഷം പ്രവേശനോത്സവ ഗാനവും പ്രദർശിപ്പിച്ചു. അതിനു ശേഷം സ്കൂൾ തല പരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ  പരിപാടികൾ ആരംഭിച്ചു. പി ടി എ പ്രസിഡന്റ്  ഷാജി കാരായിയുടെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ  ഹെഡ് മാസ്റ്റർ പ്രശാന്ത് മാസ്റ്റർ സ്വാഗതം ആശംസിച്ചു. എരഞ്ഞോളി പഞ്ചായത്ത് വാർഡ് മെമ്പർ
 
എം . ബാലൻ  പരിപാടി ഉദ്ഘാടനം  ചെയ്തു .വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാ പരിപാടികൾ  പ്രവേശനോത്സവത്തിന്റെ മറ്റു കൂട്ടി .പൂർവ വിദ്യാർത്ഥി സംഘടനയായ ഓർമ്മച്ചെപ്പ് പുതുതായി പ്രവേശനം നേടിയ എല്ലാവർക്കും പഠനോപകണങ്ങൾ  വിതരണം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മധുര വിതരണം നടന്നു.
259

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518640" എന്ന താളിൽനിന്ന് ശേഖരിച്ചത്