Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==''''''പ്രവർത്തനങ്ങൾ'''-2024-25'''==
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ .പി .വിഭാഗത്തിലെ കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയുണ്ടായി നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. തുടർന്ന് സ്കൂൾ പരിസരത്തുള്ള സസ്യങ്ങളെയും ജീവജാലങ്ങളെയും നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി സംരക്ഷണം സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി പ്രകൃതി നടത്തം എന്ന പ്രവർത്തനം സംഘടിപ്പിച്ചു. തിരികെ ക്ലാസ്സിൽ വന്നതിനുശേഷം നിരീക്ഷിച്ചറിഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തി .ശേഷം ഒന്ന് ,രണ്ട്, മൂന്ന് ക്ലാസിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരവും 3 ,4 ക്ലാസുകളിലെ കുട്ടികൾക്കായി പരിസ്ഥിതി ദിന ക്വിസ്സും നടത്തി ഒന്നാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ കാശ്മീര ഒന്നാം സ്ഥാനവും മെഹർ ഫാത്തിമ രണ്ടാം സ്ഥാനവും ആദ്യ സുജിത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം ക്ലാസിൽ നിന്ന് വൈഷ്ണവ്ജിത്ത് ഒന്നാം സ്ഥാനവും ശ്രീലക്ഷ്മി രണ്ടാം സ്ഥാനവും നേടി. മൂന്നാം ക്ലാസിൽ  ദേവി കൃഷ്ണ ഒന്നാം സ്ഥാനവും വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ, നാല് എയിലെ അവനീകൃഷ്ണ ഒന്നാം സ്ഥാനവും നാല് ബിയിലെ ആൻഡ്രിയ പെരേര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
==''''''പ്രവർത്തനങ്ങൾ'''-2023-24'''==
==''''''പ്രവർത്തനങ്ങൾ'''-2023-24'''==
=='''പരിസ്ഥിതി ദിനം June 5'''==
=='''പരിസ്ഥിതി ദിനം June 5'''==
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]]
3,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2518420" എന്ന താളിൽനിന്ന് ശേഖരിച്ചത്