"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/എൽ പി വിഭാഗം-പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:50, 13 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13:50തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
==''' | ==''''''പ്രവർത്തനങ്ങൾ'''-2023-24'''== | ||
=='''പരിസ്ഥിതി ദിനം June 5'''== | =='''പരിസ്ഥിതി ദിനം June 5'''== | ||
[[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:4013lpjune1.jpg|ലഘുചിത്രം|200x200ബിന്ദു]] | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിക്കുന്നതിനും പരിസ്ഥിതി ദിന സന്ദേശം അറിയിക്കുന്നതിനുമായി എൽ.പി വിഭാഗത്തിലെ കുട്ടികൾക്കായി ഒരു ക്ലാസ് സംഘടിപ്പിച്ചു. എല്ലാ കുട്ടികളും വീടുകളിൽ ഒരു തൈ നടണമെന്നും അതിനെ പരിപാലിക്കണമെന്നും ഓർമപ്പെടുത്തി.ഈവർഷത്തെ പരിസ്ഥിതി ദിന സന്ദേശം ഒരേയൊരു ഭൂമി(Only one Earth) എന്നാണെന്നും നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുവന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന്ആ ഹ്വാനം ചെയ്യുന്നു എന്നും കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു.അതിനുശേഷം ക്ലാസിൽ വന്ന് അവർ കണ്ട സസ്യങ്ങളെ കുറിച്ചും ചെറിയ ജീവികളെക്കുറിച്ചും ചർച്ച നടത്തി. കുട്ടികളോട് അവിടെ കണ്ട ഏതെങ്കിലും ഇഷ്ടമുള്ള 5 ഇലകളുടെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അതിനുശേഷം പരിസ്ഥിതി ദിന ക്വിസ് മത്സരവും നടത്തുകയുണ്ടായി. ഒന്നാം സ്ഥാനം മൂന്ന് എ ക്ലാസ്സിലെ അവനീ കൃഷ്ണയും രണ്ടാം സ്ഥാനം മൂന്ന് ബി ക്ലാസിലെ നിഷാൽ കൃഷ്ണയും കരസ്ഥമാക്കി.മികച്ച രചനകൾക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകി. | ||
=='''വായനാദിനം'''== | =='''വായനാദിനം'''== |