Jump to content
സഹായം

"ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


===ബഷീർ ദിനം - ജൂലൈ 5 2024===
===ബഷീർ ദിനം - ജൂലൈ 5 2024===
=='''ചാന്ദ്രദിനം - ജൂലൈ 21 2024'''==


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
വരി 91: വരി 93:
'''ലോ'''കത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.
'''ലോ'''കത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിൻ്റെ അനധികൃത കടത്തും. ഈ വിഷയത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ അണിനിരത്തുന്നതിനുമായാണ് ഐക്യരാഷ്‌ട്ര സഭ ജൂൺ 26 അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഫലപ്രദമായ ഔഷധ നയങ്ങൾ, ശാസ്‌ത്രം, ഗവേഷണം, മനുഷ്യാവകാശങ്ങളോടുള്ള പൂർണ്ണമായ ആദരവ്, അനുകമ്പ, മയക്കുമരുന്ന് ഉപയോഗത്തിൻ്റെ സാമൂഹികവും സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയിൽ വേരൂന്നിയതാണ് ഈ വർഷത്തെ ലോക ലഹരി വിരുദ്ധ ദിനം.


ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി .സ്കൂൾ ലീ ഡറുടെ നേതൃത്വത്തിൽഎല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ബ്യൂന ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി No Drugs campaign നടത്തി.ക്ലാസ് തലത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.<gallery>
ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ അസംബ്ലി നടത്തി .സ്കൂൾ ലീ ഡറുടെ നേതൃത്വത്തിൽഎല്ലാ കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ബ്യൂന ടീച്ചർ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി No Drugs campaign നടത്തി.ക്ലാസ് തലത്തിൽ പ്ലക്കാർഡുകൾ നിർമ്മിച്ച് പ്രദർശനം നടത്തി.
 
== <gallery>
പ്രമാണം:19826 no drug 1.jpeg|ലഹരി വിരുദ്ധപ്രതിജ്ഞ
പ്രമാണം:19826 no drug 1.jpeg|ലഹരി വിരുദ്ധപ്രതിജ്ഞ
പ്രമാണം:19826no drugs.jpeg|campaign
പ്രമാണം:19826no drugs.jpeg|campaign
</gallery>ബഷീർ ദിനം ജൂലൈ 5 ==
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ജൂലൈ 6 ശനിയാഴ്ച വിപുലമായ പരിപാടികൾ സ്കൂളിൽ നടന്നു. ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി തുടങ്ങിയ കൃതികളിലെ ബഷീർ, പാത്തുമ്മ ,സുഹറ, മജീദ്  എന്ന കഥാപാത്രങ്ങളുട വേഷങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. പിന്നീട് ബഷീർ കൃതികളുടെ ഒരു ലൈബ്രറി പ്രദർശനം നടത്തി .എല്ലാ കുട്ടികളും അതിൽ പങ്കെടുത്തു. ഓരോ ക്ലാസിലേയും അധ്യാപകർ വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളുടെ കഥാവതരണം നടത്തി .ബഷീർ കൃതികളെ വളരെ വ്യത്യസ്തമായ രീതിയിൽ കഥയുടെ ലാളിത്യം ഒട്ടും ചോർന്നു പോകാതെ ചുരുക്കി കുട്ടികളിൽ എത്തിക്കാൻ ഈ ഒരു പ്രവർത്തനത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ ആകാംക്ഷയോടെ കഥകൾ കേട്ടിരുന്നു തുടർന്ന് ബഷീർ  കൃതികളുടെ വിവിധ ഡോക്യുമെൻററികളും ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.ഡോക്യുമെൻററികൾ അവതരിപ്പിച്ചത് കുട്ടികൾക്ക് വളരെ ആവേശകരമായ ഒരു പ്രവർത്തനമായിരുന്നു ഇതിലൂടെ കുട്ടികൾക്ക് ബഷീറിനെ കുറിച്ചും അദ്ദേഹത്തിൻറെ വിവിധ കഥാപാത്രങ്ങളെ കുറിച്ചും കുറച്ചുകൂടി മനസ്സിലാക്കാൻ സാധിച്ചു ബഷീർ ദിനത്തോടനുബന്ധിച്ച് 3 ,4 ക്ലാസുകളിൽ ക്വിസ് മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.
== <gallery>
പ്രമാണം:19826basheerdinam library.jpeg|ലൈബ്രറി പ്രദർശനം
പ്രമാണം:19826 basheer dinam documentary.jpeg|ഡോക്യുമെൻ്ററി പ്രദർശനം
പ്രമാണം:19826 basheer dinam.jpeg|ലൈബ്രറി പ്രദർശനം
പ്രമാണം:19826 basheer dinam character 6.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character5.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 2.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 4.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character.jpeg|കഥാപാത്ര അവതരണം
പ്രമാണം:19826 basheer dinam character 3.jpeg|കഥാപാത്ര അവതരണം
</gallery><gallery>
പ്രമാണം:19826 july21 8.jpeg|ബഷീർ കൃതി അവതരണം
</gallery>ചാന്ദ്രദിനം  ജൂലൈ 21 ==
ജൂലൈ 21 ചാന്ദ്രദിനത്തിനത്തോടനുബന്ധിച്ച് ജൂലൈ 22 ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ഒന്നാം ക്ലാസിലെ കുട്ടികൾ അമ്പിളിക്കവിതകൾ ഈണത്തിലും താളത്തിലും മറ്റുള്ളവർക്ക് ചൊല്ലി കേൾപ്പിച്ചു.രണ്ടാം ക്ലാസിലെ കുട്ടികൾ അമ്പിളിപ്പാട്ടുകൾ ചൊല്ലി അവതരിപ്പിച്ചു.അതോടൊപ്പം ഭൂമിയെ കുറിച്ചും ആകാശത്തെ കുറിച്ചും പത്രങ്ങളിൽ നിന്നും ശേഖരിച്ച പത്ര കട്ടിംഗ്സ് ഉപയോഗിച്ച് ചുമർ പത്രിക നിർമ്മിച്ച് പ്രദർശിപ്പിച്ചു.
മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾ മാമനൊരു കത്ത് എന്ന പേരിൽ നർമ്മരസം തുളുമ്പുന്ന രീതിയിൽ കുട്ടികളുടെ ഭാവനയിൽ ചന്ദ്രന് ഒരു കത്തെഴുതി തയ്യാറാക്കി.മൂന്ന് നാല് ക്ലാസുകളിൽ ക്വിസ് മത്സരവും സംഘടിപ്പിച്ച് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. എല്ലാ ക്ലാസിലെ കുട്ടികൾക്കും ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യവും വിവരങ്ങളും നൽകുന്ന ഡോക്യുമെൻറ് റിപ്രദർശനവും നടത്തി.<gallery>
പ്രമാണം:19826 july21 7.jpeg|അമ്പിളിക്കവിത
പ്രമാണം:19826 july21 6.jpeg|അമ്പിളിക്കവിത
പ്രമാണം:19826 july 21 4.jpeg|മാമനൊരു കത്ത്
പ്രമാണം:19826 july 21 3.jpeg|ചുമർ പത്രിക നിർമ്മാണം
പ്രമാണം:19826 july21 1.jpeg|ഡോക്യുമെൻ്ററി പ്രദർശനം
</gallery>
</gallery>
332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2516952...2525171" എന്ന താളിൽനിന്ന് ശേഖരിച്ചത്