"സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:09, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
പ്രമാണം:22219 EnglishFest2.jpg|ENGLISHFEST | പ്രമാണം:22219 EnglishFest2.jpg|ENGLISHFEST | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:22219-EnglishFest1.jpg|alt=|ENGLISH FEST '''2024-25''' ജൂൺ 19 - വായനാ ദിനം പി എൻ പണിക്കരുടെ ചരമദിനമായ ഇന്ന് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിക്കാനുമായി സെന്റ് ആന്റണിസ് എച് എസ് ഹെഡ്മാസ്റ്റർ ശ്രി. ജോളി എ വി രാവിലെ 11 മണിയോടെ സ്കൂളിൽ എത്തി ചേർന്നു. ലളിതമായ ഭാഷയിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. പി ടി എ പ്രസിഡന്റ് ശ്രി ബിജു അശോകൻ വായനാദിനത്തിനു ആശംസകൾ നേരുകയും നാലാം ക്ലാസ് എ യിലെ ആൻ റോസ് ജെൻസൺ, വയനാടിനെ പ്രസംഗവും, നാലാം ക്ലാസ് വിദ്യാർത്ഥികൾ വായന ദിന ഗാനം ആലപിക്കുകയും ചെയ്തു. വായന ദിന ക്വിസ്, സ്കൂൾ തല ഇംഗ്ലീഷ് മലയാള വായന മത്സരവും, ക്ലാസ് ലൈബ്രറി ഒരുക്കലും നടത്തി. കൂടാതെ മാതാപിതാക്കൾക്ക് കവിതാലാപന മത്സരവും നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കഥ പറയൽ മത്സരവും നടത്തുകയുണ്ടായി | പ്രമാണം:22219-EnglishFest1.jpg|alt=|ENGLISH FEST '''2024-25''' ജൂൺ 19 - വായനാ ദിനം പി എൻ പണിക്കരുടെ ചരമദിനമായ ഇന്ന് വായനാദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കാനും പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിക്കാനുമായി സെന്റ് ആന്റണിസ് എച് എസ് ഹെഡ്മാസ്റ്റർ ശ്രി. ജോളി എ വി രാവിലെ 11 മണിയോടെ സ്കൂളിൽ എത്തി ചേർന്നു. ലളിതമായ ഭാഷയിൽ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുത്തു. പി ടി എ പ്രസിഡന്റ് ശ്രി ബിജു അശോകൻ വായനാദിനത്തിനു ആശംസകൾ നേരുകയും നാലാം ക്ലാസ് എ യിലെ ആൻ റോസ് ജെൻസൺ, വയനാടിനെ പ്രസംഗവും, നാലാം ക്ലാസ് വിദ്യാർത്ഥികൾ വായന ദിന ഗാനം ആലപിക്കുകയും ചെയ്തു. വായന ദിന ക്വിസ്, സ്കൂൾ തല ഇംഗ്ലീഷ് മലയാള വായന മത്സരവും, ക്ലാസ് ലൈബ്രറി ഒരുക്കലും നടത്തി. കൂടാതെ മാതാപിതാക്കൾക്ക് കവിതാലാപന മത്സരവും നടത്തി. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കഥ പറയൽ മത്സരവും നടത്തുകയുണ്ടായി | ||
</gallery> | </gallery> | ||
<gallery> | <gallery> |