"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:25, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 13: | വരി 13: | ||
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ്സിലെ യദുലാൽ ഒന്നാം സ്ഥാനവും മൂന്നാം ക്ലാസ്സിലെ ആഫിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | [[പ്രമാണം:26439 ENVIRONMENT DAY 2024.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | ||
== ക്ലബുകളുടെ ഉത്ഘാടനം( ജൂൺ 18) == | |||
വിവിധ ക്ലബുകൾ ഉത്ഘാടനം ജൂൺ 18 ന് ഉച്ചക്ക് രണ്ടുമണിക്ക് സ്കൂൾ അങ്കണത്തിൽ വച്ച് എഴുത്തുകാരനും കവിയും ആയ പ്രശാന്ത് തകഴിക്കാരൻ ഉത്ഘാടനം ചെയ്തു .തുടർന്ന് കുട്ടികൾക്കായി വളരെ രസകരമായ ക്ലാസും സംഘടിപ്പിച്ചു .വിവിധ ക്ലബ്ബുകളുടെ സുഗമമായ പ്രവർത്തനത്തിന് എല്ലാ വിജയാശംസകളും അദ്ദേഹം നേർന്നു . | |||
== വായന വാരാചരണം == | == വായന വാരാചരണം == |