"അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചാം പീടിക എം എൽ പി എസ് അഴിയൂർ (മൂലരൂപം കാണുക)
17:58, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Anupriyavp (സംവാദം | സംഭാവനകൾ) No edit summary |
Anupriyavp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 80: | വരി 80: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | |||
കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കില്‍ ഉള്‍പ്പെട്ട അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ 18)o വാര്‍ഡില്‍ നാഷണല്‍ ഹൈവേയ്ക്ക് പടിഞ്ഞാറ് ഭാഗത്തായി അഞ്ചാംപീടിക എം.എ.പി സ്കൂള്‍ സ്ഥിതിചെയ്യുന്നു.മുസ്ല്യാരവിടെ അഹമ്മദ്കുട്ടി എന്നവര്‍ അഞ്ചാംപീടിക പള്ളിയുടെ അടുത്ത് വലിയകത്ത് കരകെട്ടി തറവാട്ടില്‍ കാരണവരില്‍ നിന്ന് വാക്കാല്‍ ചാര്‍ത്തിവാങ്ങി നാല് സെന്റ് സ്ഥലത്ത് ഒരു സ്കൂള്‍ എടുപ്പുണ്ടാക്കി കുട്ടികളെ ഓത്തും എഴുത്തും പഠിപ്പിച്ചുവന്നു.അത് 1931ന് മുമ്പാണെന്ന് ആധാരത്തില്‍ നിന്നും മനസിലാകുന്നു.1948 മുതല്‍ ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകന്‍ മാനേജര്‍ കൂടിയായ പരേതനായ കൃഷ്ണന്‍ പണിക്കരായിരുന്നു.അതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ദേവകി മാനേജരായി തുടര്‍ന്നുവന്നു.പിന്നീട്ഇപ്പോഴത്തെ മാനേജര്‍ ശ്രീ എ വേണുഗോപാലന്‍ മാസ്റ്റര്‍ കാര്യങ്ങള്‍ നടത്തിവരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||