Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


==== ''ജ‍ൂൺ 19 വായനദിനാചരണം'' ====
==== ''ജ‍ൂൺ 19 വായനദിനാചരണം'' ====
ആയാപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനദിനാചരണം സമുചിതമായി സംഘടിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു .ഓണാട്ടുകരയുടെ പ്രിയ എഴുത്തുകാരൻ ശ്രീ പ്രാലേയം ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു .സ്കൂളിലെ സീനിയർ ടീച്ചർമാരായ ശ്രീമതി സുജാതോമസ് , ശ്രീമതി രാജലക്ഷ്മി,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .തുടർന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇ -ബുക്ക് റീഡിങ് നടത്തി .പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ അക്ഷരദീപം കൊളുത്തൽ ചടങ്ങ് സംഘടിപ്പിച്ചു .തുടർന്ന് ഒൻപതാം ക്ലാസ്സിലെ 'സുകൃതഹാരങ്ങൾ' എന്ന കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയിലെ പാഠഭാഗം വിദ്യാർത്ഥികൾ നൃത്താവിഷ്കാരമായി അവതരിപ്പിച്ചു.വായനദിന സന്ദേശവും വയനദിന പ്രതിജ്ഞയും നടത്തി . കുട്ടികളുടെ കവിതാപാരായണം ,പുസ്തകപരിചയം എന്നിവ നടന്നു.തുടന്ന് സ്കൂളിലെ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ദേശീയഗാനത്തോടെ ചടങ്ങു പര്യവസാനിച്ചു .[[പ്രമാണം:Ananya Thiwari.jpg|ഇടത്ത്‌|ലഘുചിത്രം]]
ആയാപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനദിനാചരണം സമുചിതമായി സംഘടിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു .ഓണാട്ടുകരയുടെ പ്രിയ എഴുത്തുകാരൻ ശ്രീ പ്രാലേയം ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു .സ്കൂളിലെ സീനിയർ ടീച്ചർമാരായ ശ്രീമതി സുജാതോമസ് , ശ്രീമതി രാജലക്ഷ്മി,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .തുടർന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇ -ബുക്ക് റീഡിങ് നടത്തി .പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ അക്ഷരദീപം കൊളുത്തൽ ചടങ്ങ് സംഘടിപ്പിച്ചു .തുടർന്ന് ഒൻപതാം ക്ലാസ്സിലെ 'സുകൃതഹാരങ്ങൾ' എന്ന കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയിലെ പാഠഭാഗം വിദ്യാർത്ഥികൾ നൃത്താവിഷ്കാരമായി അവതരിപ്പിച്ചു.വായനദിന സന്ദേശവും വയനദിന പ്രതിജ്ഞയും നടത്തി . കുട്ടികളുടെ കവിതാപാരായണം ,പുസ്തകപരിചയം എന്നിവ നടന്നു.തുടന്ന് സ്കൂളിലെ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ദേശീയഗാനത്തോടെ ചടങ്ങു പര്യവസാനിച്ചു .
 
==== ജൂൺ 22 'ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം ====
[[പ്രമാണം:Ananya Thiwari.jpg|ഇടത്ത്‌|ലഘുചിത്രം]]ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ  2024 ജൂൺ 22 ആം തീയതി ഉച്ചക്ക് 3 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഭാഗമായി 'ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം നടന്നു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബഹു.ഹരിപ്പാട് ബി പി സി ശ്രീമതി ജൂലി എസ്സ് ബിനു ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഹരിപ്പാടിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി. ശ്രീദേവിപിള്ള മുഖ്യ പ്രഭാഷണം നടത്തി.അവരുടെ  'അരിപ്പൂക്കരയുടെ ഓർമ്മപുസ്തം' എന്നപുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.രാജലക്ഷ്മി കെ ആർ മീരയുടെ 'ഘാതകൻ'എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പുസ്തകആസ്വാദനവും പുസ്തക പരിചയവും കവിതാപാരായണവും നടന്നു. സീനിയർ ടീച്ചർമാരായ ശ്രീമതി സിന്ധുമോൾ,ശ്രീമതി ശ്രീലേഖ,എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളം അധ്യാപിക ശ്രീമതി.തിങ്കൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2514095" എന്ന താളിൽനിന്ന് ശേഖരിച്ചത്