"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:22, 6 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
== '''2023-2024 ലെ പ്രവർത്തനങ്ങൾ''' == | == '''2023-2024 ലെ പ്രവർത്തനങ്ങൾ''' == | ||
എല്ലാവർഷവും ജൂൺ 5 സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിക്കാറുണ്ട്. 2023ലെ പരിസ്ഥിതി ദിന സന്ദേശം പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്നതാണ്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ അധ്യാപകർ നൽകി. പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം, എന്നിവ നടത്തി. നാം പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചു. കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണത്തെക്കുറിച്ച് പോസ്റ്റർ നിർമിച്ചു കൊണ്ടു വന്നു. പരിസ്ഥിതി ദിന റാലി നടത്തി. കുട്ടികൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തൈകൾ നട്ടു. ജെ. ആർ. സി. അംഗങ്ങൾ അടുത്തുള്ള വീടുകളിൽ ചെന്ന് തൈകൾ നട്ടു. സ്കൂളിൽനിന്ന് കുട്ടികൾക്ക് തൈകൾ നൽകി. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട പ്രാധാന്യത്തെ കുറിച്ച് കുട്ടികൾ അസംബ്ലിയിൽ പ്രസംഗിച്ചു. |