Jump to content
സഹായം

"കേരള സ്കൂൾ കായികോൽസവം/സംഘാടനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 52: വരി 52:
സംസ്ഥാനതലമത്സരങ്ങളിൽ നിന്നും, സെലക്ഷനിൽ നിന്നും ദേശീയ മത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു.
സംസ്ഥാനതലമത്സരങ്ങളിൽ നിന്നും, സെലക്ഷനിൽ നിന്നും ദേശീയ മത്സരങ്ങൾക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കുന്നു.
== '''മെഡലും കാഷ് അവാർ‍ഡുകളും''' ==
സംസ്ഥാനമത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം ലഭിക്കുന്ന കായികതാരങ്ങൾക്ക് മെഡലും കാഷ് അവാർ‍ഡുകളും നൽകുന്നു.
=== അത്‍ലറ്റിക്സ് ===
* സംസ്ഥാന അത്‍ലറ്റിക്സ് മത്സരത്തിൽ വ്യക്തിഗതചാമ്പ്യൻമാരാകുന്ന കായിക താരങ്ങൾക്ക് സ്വർണ്ണപ്പതക്കവും(Gold Coin) കാഷ് അവാർഡും
* ദേശീയ, സംസ്ഥാന റിക്കാർഡ് സ്ഥാപിക്കുന്ന കായികതാരങ്ങൾക്ക് കാഷ് അവാർഡ്
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന സ്കൂളുകൾക്ക് കാഷ് അവാർഡും ട്രോഫിയും
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി
* ആൺ,പെൺ വിഭാഗത്തിൽ മികച്ച ജില്ലകൾക്ക് ട്രോഫി
* ഗ്രൂപ്പ് ഇനങ്ങളിൽ (സബ് ജൂനിയർ, ജൂനിയർ, സീനിയർ)‍ മികച്ച ജില്ലകൾക്ക് ട്രോഫി
* മാർച്ച് പാസ്റ്റിൽ മികച്ച പ്രകടനത്തിന് മൂന്നു ജില്ലകൾക്ക് ട്രോഫി
* എല്ലാ കായികതാരങ്ങൾക്കും ഭക്ഷണവും താമസസൗകര്യവും.
=== '''അക്വാട്ടിക്സ്''' ===
* സംസ്ഥാനനീന്തൽമത്സരത്തിൽ വ്യക്തിഗതചാമ്പ്യൻമാരാകുന്ന കായിക താരങ്ങൾക്ക് ട്രോഫി
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന സ്കൂളുകൾക്ക് ട്രോഫി
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി
* വാട്ടർപോളോ മത്സരത്തിൽ‍ ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി
* എല്ലാ കായികതാരങ്ങൾക്കും ദിനബത്തയും താമസസൗകര്യവും.
=== '''മറ്റ് കായികമത്സരങ്ങൾ'''‍ ===
* ആദ്യ മൂന്ന് സ്ഥാനം നേടുന്ന ജില്ലകൾക്ക് ട്രോഫി
* എല്ലാ കായികതാരങ്ങൾക്കും ദിനബത്തയും താമസസൗകര്യവും.
== '''ദേശീയതലമത്സരം''' ==
ദേശീയതലമത്സരത്തിനുള്ള സംസ്ഥാനടീമിനെ തെരഞ്ഞെടുക്കുന്നതിന് ഒരോ മത്സരഇനത്തിനും വ്യത്യസ്തമാനദണ്ഡങ്ങളാണ് നിലവിലുള്ളത്.
=== അത്‍ലറ്റിക്സ് ===
സംസ്ഥാനമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരാണ‍്‍ ദേശീയ അത്‍ലറ്റിക്സ് മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടുക. 100 മീറ്റർ ,400മീറ്റർ വ്യക്തിഗത മത്സരങ്ങളിലെ ആദ്യ ആറ് സ്ഥാനം നേടിയവർ യഥാക്രമം 4x100 മീറ്റർ , 4 x 400മീറ്റർ റിലെ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു.
=== അക്വാട്ടിക്സ് ===
സംസ്ഥാനനീന്തൽമത്സരങ്ങളിൽ ആദ്യ രണ്ട് സ്ഥാനം നേടിയവരിൽ‍ ദേശീയ മത്സരത്തിനുള്ള യോഗ്യതാമാനദണ്ഡമുള്ളവരാണ് സംസ്ഥാന സ്കൂൾ ടീമിൽ ഉൾപ്പെടുന്നത്. വ്യക്തിഗതമത്സരങ്ങളിലെ ആദ്യ ആറ് സ്ഥാനം നേടിയവർ അതാത് റിലെ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു.
=== Individual Compact events ===
Individual Compact events ൽ ഒാരോ ഭാരവിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച  കായികതാരം സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശീയമത്സരത്തിൽ പങ്കെടുക്കും.
Gymnastics, Archery, Shooting, Fencing, Yoga, Roller, Skating
Gymnastics, Archery, Shooting, Fencing, Yoga, Roller Skatingതുടങ്ങിയ മത്സരങ്ങളിൽ അതാത് ഇനത്തിൽ കുടുതൽ പോയിന്റ് നേടിയ കായികതാരങ്ങൾ സംസ്ഥാനടീമിൽ ഉൾപ്പെടും.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2513348" എന്ന താളിൽനിന്ന് ശേഖരിച്ചത്