"അഴീക്കോട് എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഴീക്കോട് എച്ച് എസ് എസ്/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:25, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
('ജൂലൈ 5-ാം തീയ്യതി ഓൺലൈനായി ഉദ്ഘാടനം നടത്തുകയു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ജൂലൈ 5-ാം തീയ്യതി ഓൺലൈനായി ഉദ്ഘാടനം നടത്തുകയും 250 ഓളം കുട്ടികൾ അംഗങ്ങളായി. ക്ളബ്ബ് കൺവീനർ ശ്രീമതി പി രജന. വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രബന്ധ മത്സരം, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണ മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമര സേനാനികളുടെ ചിത്ര ആൽബം തയ്യാറാക്കി. | ജൂലൈ 5-ാം തീയ്യതി ഓൺലൈനായി ഉദ്ഘാടനം നടത്തുകയും 250 ഓളം കുട്ടികൾ അംഗങ്ങളായി. ക്ളബ്ബ് കൺവീനർ ശ്രീമതി പി രജന. വിവിധ ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രബന്ധ മത്സരം, പോസ്റ്റർ രചനാ മത്സരം, കൊളാഷ് നിർമ്മാണ മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സമര സേനാനികളുടെ ചിത്ര ആൽബം തയ്യാറാക്കി. | ||
'''<u>സോഷ്യൽ സയൻസ് ക്ലബ് 2024</u>''' | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബാലവേലവിരുദ്ധദിനത്തോട്അനുബന്ധിച്ച നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ ഫാത്തിമ എം .പി ( 9.A ) ഒന്നാം സ്ഥാനവും പാർവണ സ്വരൂപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി |