"ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:28, 5 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 10: | വരി 10: | ||
സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | സീനിയർ അസിസ്റ്റൻ്റ് വിദൃടീച്ചർ കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. വിമുക്തി ക്ലബ്ബിൻ്റെ ഇൻചാർജ് ആയ അനിൽകുമാർ സാർ ക്ലാസ് തിരിച്ച് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിന് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ജെ. ആർ. സി. ചുമതലയുള്ള സജിത ടീച്ചർ, സ്കൂൾ എച്ച്.എം. അജിത ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | ||
=== ജൂലായ് 05 ബഷീർ ദിനം === | |||
[[പ്രമാണം:41081-Basheerday.jpg|പകരം=ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം|അതിർവര|വലത്ത്|ലഘുചിത്രം|ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വള്ളിക്കീഴ് ഗവ. ഹയർസെക്കന്ററി സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം]] | |||
10 ബിയിലെ അരുണാ ബി യുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം അതി ഗംഭീരമായ അനുഭവമാക്കി മാറ്റി. ബഷീറിന്റെ കഥകളുടെ പരിചയപ്പെടുത്തൽ, ബഷീറുമായി ബന്ധപ്പെട്ട വിവിധ കുറിപ്പുകൾ ചേർത്തുവച്ച രണ്ട് പതിപ്പുകളുടെ പ്രകാശനം എന്നിവയാൽ സമ്പന്നമായിരുന്നു അനുസ്മരണ ചടങ്ങ്. സ്കൂളിലെ 6 ഈ ക്ലാസ്സിലെ വിദ്യാർത്ഥികളായ ഷംസീനയും അഭിനവും ചേർന്നവതരിപ്പിച്ച് പൂവൻപഴം എന്ന കഥയുടെ രംഗാവിഷ്കാരം കാണികളെ നന്നായി രസിപ്പിച്ചു. കൊല്ലവുമായി ബന്ധമുള്ള ഇടപ്പള്ളി രാഘവൻ പിള്ള, തിരുനല്ലൂർ കരുണാകരൻ എന്നിവരേയും അനുസ്മരിക്കാൻ ഈ വേദി ഉപയോഗപ്പെടത്താൻ സംഘാടകരായ വിദ്യാരംഗം കലാവേദി ശ്രദ്ധവെച്ചത് തികച്ചും അഭിനന്ദനീയമായി. | |||
പ്രഥമാധ്യാപികയായ അജിത ടീച്ചർ, സീനിയർ അസിസ്റ്റൻ്റ് വിദ്യടീച്ചർ, മലയാളം അധ്യാപകരായ രാജേഷ്സാർ, അനിൽകുമാർ സാർ | |||
എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നല്കി. |